ഒമാനിൽ ഈദ് അവധിക്കാലത്ത് ‘ഇഗ്ര’ പരിശോധന ഉണ്ടാവില്ല

പ്രവാസി തൊഴിലാളികൾക്കുള്ള ‘ഇഗ്ര’ ലേറ്റന്റ് ട്യൂബർകുലോസിസ് സ്‌ക്രീനിങ് സേവനം പെരുന്നാൾ അവധിയുടെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധിക്കാല കാലയളവിനുശേഷം സേവനം പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *