മലയാള സാഹിത്യവേദി വാർഷികയോഗം ദുബൈയിൽ ചേർന്നു. 2024-2025 കാലയളവിലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പുന്നയൂർക്കുളം സൈനുദ്ദീനാണ് പ്രസിഡന്റ്, അനിൽകുമാർ സി.പി, അബ്ദുൽകലാം ആലങ്കോട് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്, ജനറൽ സെക്രട്ടറിയായി മുസ്തഫ പെരുമ്പറമ്പത്തിനെ തെരഞ്ഞെടുത്തു , അനസ് മാള, ഷിജു എസ് വിസ്മയ എന്നിവരാണ് ജോയന്റ് സെക്രട്ടറിമാർ, സെൻസെയ് റഷീദ് വന്നേരി ട്രഷററാണ്, ബഷീർ മുളിവയൽ, അക്ബർ അണ്ടത്തോട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, ഈപ്പൻ തോമസ്, ജെനി പോൾ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭരണസമിതിയംഗങ്ങൾ.
മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതിയായി
