ഹോട്ട് ആൻഡ് കൂൾ…; കരീന മുതൽ നേഹ വരെ, ബോളിവുഡ് സുന്ദരിമാരുടെ വൈറൽ യോഗാ ചിത്രങ്ങൾ

അന്താരാഷ്ട്ര യോഗദിനത്തിൽ ബോളിവുഡ് സ്വപ്നസുന്ദരികൾ തങ്ങൾ യോഗ ചെയ്യുന്നതിൻറെ ചിത്രങ്ങൾ പങ്കുവച്ചത് വൻ തംരഗമായി മാറുകയാണ്. ശിൽപ്പ ഷെട്ടി, കരീന കപൂർ, തപ്‌സി പന്നു, മലൈക അറോറ, രാഹുൽപ്രീത് സിംഗ്, നേഹ ധൂപിയ എന്നവരാണ് യോഗ ചെയ്യുന്നതിൻറെ ചിത്രങ്ങൾ പങ്കുവച്ചത്. ഹോട്ട് ആൻഡ് കൂൾ ചിത്രങ്ങൾ ആരാധകർ എറ്റെടുത്തു. ചിത്രങ്ങൾ പങ്കുവച്ചതിൽ വലിയ സന്ദേശം കൂടി ഉൾക്കൊള്ളുന്നതായി താരങ്ങൾ പറഞ്ഞു.

കരീന കപൂർ ചക്രാസനവും ശിൽപ്പ വീരഭദ്രാസനവും സ്‌കന്ദസനവും ചെയ്യുന്നതിൻറെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ നേഹ തൻറെ ഇളയ കുട്ടിയോടൊപ്പമാണ് യോഗ ചെയ്യുന്നത്. മറ്റു താരങ്ങളും യോഗയിലെ ശ്രദ്ധേയമായ ആസനങ്ങൾ ചെയ്യുന്നു. താരങ്ങളുടെ യോഗാ ചിത്രങ്ങൾ കാണാം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *