സി.ഐ.ഡി. രാമ ചന്ദ്രൻ, റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877.പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിയായിരിക്കുമെന്ന് സംവിധായകൻ സനൂപ് സത്യൻ പറഞ്ഞു. മുപ്പത്തിമൂന്നു വർഷത്തെ സർവ്വീസ്സിനു ശേഷം ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ച ക്രൈംബ്രാഞ്ച് എസ്.ഐ. രാമചന്ദ്രൻ ഒരു കേസന്വേഷണം ഏ റ്റെടുക്കുന്നു. ഔദ്യോഗിക പദവിയില്ലാതെ ഒരു മുൻപൊലീസുദ്യോസ്ഥൻ നടത്തുന്ന ഒരു കേസന്വേഷണം.

പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ബുദ്ധി വൈഭവത്തിലൂടെയുള്ള അന്വേഷമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ എസ്.എ. രാമചന്ദ്രനെ അവതരിപ്പിക്കുന്നത് കലാഭവൻ ഷാജോൺ ആണ്. ബൈജു സന്തോഷ് സുധീർ കരമന, അനു മോൾ, ഇന്ദ്രൻസ് പ്രംകുമാർ, അനു മോൾ,ശങ്കർ രാമകൃഷ്ണൻ,ആനന്ദ് മന്മഥൻ,സജിൻ ഗോപു താളസീദാസ്, വി.കെ. ബൈജു, ബാലാജി ശർമ്മ ബാദുഷാ, എന്നിവരും പ്രധാന താരങ്ങളാണ്.: സനൂപ് സത്യൻ – അനീഷ്. വി.ശിവദാസ് എന്നിവരുടേതാണു തിരക്കഥ.

ഗാനങ്ങൾ. – ദീപക് ചന്ദ്രൻ.സംഗീതം – അനു ബി.ഐവർഛായാഗ്രഹണം – ജോ ക്രിസ്റ്റോ സേവ്യർ, എഡിറ്റിംഗ് – വിഷ്ണു വേണുഗോപാൽ കലാസംവിധാനം – മനോജ് മാവേലിക്കര, മേക്കപ്പ. ഒക്കൽ ദാസ്. കോസ്റ്റും. ഡിസൈൻ – റാണാ പ്രതാപ് ,പ്രൊജക്റ്റ് ഡിസൈനർ – സുധൻ രാജ്. പ്രൊഡക്ഷൻ കൺ കോളർ – സുനിൽ പേട്ട

Leave a Reply

Your email address will not be published. Required fields are marked *