ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിച്ച് അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്നതട്ടാശ്ശേരി കൂട്ടം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
അർജുൻ അശോകൻ,പ്രിയംവദ കൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ . ഗണപതി, വിജയരാഘവൻ,സിദ്ധിഖ്,അനീഷ് ഗോപൻ,
ഉണ്ണി പി രാജൻദേവ്,അല്ലു അപ്പു, സുരേഷ് മേനോൻ,ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥ,സംഭാഷണമെഴുതുന്നു.കഥ-ജിയോ പി വി.ജിതിൻ സ്റ്റാൻസിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരണന്‍,രാജീവ് ഗോവിന്ദന്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു.ഹരിശങ്കര്‍,നജീം അര്‍ഷാദ്,നന്ദു കര്‍ത്താ,സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.
പ്രൊജക്റ്റ് ഹെഡ് – റോഷൻ ചിറ്റൂർ,പ്രൊഡക്ഷൻ കൺട്രോളർ-ഷാഫിചെമ്മാട്,ചീഫ് അസോസിയേറ്റ്- സുധീഷ്,കല-അജി കുറ്റ്യാണി.മേക്കപ്പ്-റഷീദ് അഹമ്മദ്,
വസ്ത്രാലങ്കാരം-സഖി എൽസ,എഡിറ്റര്‍-വി സാജന്‍,സ്റ്റില്‍സ്-നന്ദു,പരസ്യക്കല-കോളിന്‍ ലിയോഫില്‍,പ്രൊഡക്‌സന്‍ മാനേജര്‍-സാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ശ്രീക്കുട്ടന്‍ ധനേശന്‍.
നവംബറിൽ ” തട്ടാശ്ശേരി കൂട്ടം ” ഗ്രാന്റ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.