ഇരുട്ടുമല താഴ്‌വാരം ട്രൈലെർ റിലീസ് ചെയ്തു

സിംഗിള്‍ ലെന്‍സില്‍ പ്രധാനമായും പത്തു ഷോട്ടുകളിലായി ചിത്രീകരിച്ച പരീക്ഷണ ചിത്രം ഇരുട്ടുമല താഴ്‌വാരം( Rabbit breath) ട്രൈലെർ റിലീസ് ആയി. വയനാടിന്റെ പശ്ചാത്തലത്തിൽ രണ്ട് കുടിയേറ്റ കര്‍ഷകരായ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്ര൦ ഉടൻ പ്രദർശനത്തിന് എത്തുന്നു. 35mm സിംഗിൾ ലെൻസിൽ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്. ദൈർഖ്യമുള്ള 10 ഷോട്ടുകളാണ് സിനിമയിലുള്ളത്. വയനാട്ടിലെ ചിങ്ങേരി മലയിലും പരിസരത്തുമാണ് ചിത്രീകരിച്ചത്. സമീപവാസികളായ പുതുമുഖങ്ങൾ തന്നെയാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകൻ ആയിരുന്ന ബോധിപ്രകാശ് തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും ചെയ്തിരിക്കുന്നു.

ഓര്‍ഗാനിക്ക് മേക്കേഴ്‌സ് എന്ന കൂട്ടായ്മയാണ് നിർമിച്ചിരിക്കുന്നത്. 15ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ പുതുമുഖങ്ങളായ അജേഷ്, എബിന്‍, സുമേഷ് മോഹന്‍, വിപിന്‍ ജോസ്, ലിഖിന്‍ ദാസ്, കമല, അജിത, ശരണ്യ, ഡി കെ വയനാട്, രജീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്ക് നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ സെലെക്ഷൻ കിട്ടിയിട്ടുണ്ട്. ഫെസ്റ്റിവൽ റണ്ണിന് ശേഷം സിനിമ ഡിസംബറിൽ ഒടിടി റിലീസ് ചെയ്യും.

ബിബിന്‍ ബേബി ഛായാഗ്രഹണം ,നിര്‍മ്മാണം – ഓര്‍ഗാനിക് മേക്കേഴ്‌സ്, ആര്‍ട്ട്, മേക്കപ്പ് – സുമേഷ് മോഹന്‍, ക്രിയേറ്റീവ് ഹെഡ് – വിപിന്‍ ജോസ്, സൗണ്ട് എന്‍ജിനീയര്‍ – റിച്ചാര്‍ഡ്,കളറിസ്റ്റ് – നീലേഷ്, പിആര്‍ഒ – സുനിത സുനിൽ,ചീഫ് അസോസിയേറ്റ് – ജോമിറ്റ് ജോയ്, പ്രൊഡക്ഷൻ കൺട്രോളർ – രജീഷ് തക്കാളി, പ്രൊജക്റ്റ്‌ ഡിസൈനർ – വിനു വേലായുധൻ, പ്രൊജക്റ്റ്‌ മാനേജർ – ലിഖിൻ ദാസ്, പ്രൊഡക്ഷൻ അസിസ്റ്റന്റ് – സായി കണ്ണൻ, അസിസ്റ്റന്റ് ഡയറക്ടർസ് – സഫ്വാൻ, അർജുൻ, അർഷിദ്, പ്രൊഡക്ഷൻ സപ്പോർട്ട് – മധു അപ്പാട്, സ്റ്റിൽ ഫോട്ടോഗ്രഫി – രാജേഷ് കമ്പളക്കാട്, ബോധി, ഫെസ്റ്റിവല്‍ മീഡിയ അഡ്വൈസർ – ജിജേഷ്, ഫെസ്റ്റിവല്‍ പാർട്ണർ – ഫിലിംഫ്രീവെ, പബ്ലിസിറ്റി ഡിസൈനര്‍ – ബോധി

Leave a Reply

Your email address will not be published. Required fields are marked *