സിറിയയിലെ ഖത്തർ എംബസി നാളെ തുറക്കും

13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം സി​റി​യ​യി​ലെ ഖ​ത്ത​ർ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം ചൊ​വ്വാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും. ഖ​ലീ​ഫ അ​ബ്ദു​ല്ല അ​ൽ മ​ഹ്മൂ​ദ് അ​ൽ ഷ​രീ​ഫി​നെ എം​ബ​സി​യു​ടെ ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ് ആ​യി നി​യ​മി​ച്ചാ​ണ് നീ​ണ്ട​കാ​ല​ത്തി​നു​ശേ​ഷം ഡ​മ​സ്ക​സി​ലെ ഖ​ത്ത​ർ എം​ബ​സി വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്റ് ബ​ശ്ശാ​റു​ൽ അ​സ​ദ് അ​ധി​കാ​ര​ത്തി​ൽ​നി​ന്നും പു​റ​ത്താ​യി രാ​ജ്യം വി​ട്ട​തി​നു പി​റ​കെ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് എം​ബ​സി​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. എം​ബ​സി തു​റ​ക്കു​ന്ന​തി​ന് മു​മ്പു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി സം​ഘം…

Read More

ഖത്തർ ദേശീയ ദിനം ; ദർബ് അൽ സാഇയിലെ ആഘോഷ പരിപാടികൾ തുടരും

ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ പ്ര​ധാ​ന വേ​ദി​യാ​യി മാ​റി​യ ഉം ​സ​ലാ​ലി​ലെ ദ​ർ​ബ് അ​ൽ സാ​ഇ​യി​ലെ പ​രി​പാ​ട‌ി​ക​ള്‍ മൂ​ന്ന് ദി​വ​സം കൂ​ടി നീ​ട്ടി. ഈ ​മാ​സം പ​ത്തി​ന് തു​ട​ങ്ങി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ദേ​ശീ​യ​ദി​ന​മാ​യ ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും എ​ന്നാ​യി​രു​ന്നു നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വ​ർ​ധി​ച്ച തി​ര​ക്കും, പൊ​തു അ​വ​ധി​യും വാ​രാ​ന്ത്യ അ​വ​ധി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​സം​ബ​ർ 21 വ​രെ നീ​ട്ടി​യ​ത്. ഈ ​മാ​സം പ​ത്തി​നാ​ണ് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ സ്ഥി​രം കേ​ന്ദ്ര​മാ​യ ദ​ര്‍ബ് അ​ല്‍ സാ​ഇ​യി​ല്‍ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. ഖ​ത്ത​റി​ന്റെ പൈ​തൃ​ക​വും സം​സ്കാ​ര​വും…

Read More

ഖത്തർ ദേശീയദിനാഘോഷം ; ദേശീയദിന പരേഡ് റദ്ദാക്കി

ഡി​സം​ബ​ർ 18ന് ​ദോ​ഹ കോ​ർ​ണി​ഷി​ൽ ന​ട​ത്താ​നി​രു​ന്ന ഖ​ത്ത​ർ ദേ​ശീ​യ ദി​ന പ​രേ​ഡ്​ റ​ദ്ദാ​ക്കി. ദേ​ശീ​യ​ദി​ന സം​ഘാ​ട​ക സ​മി​തി​യു​ടെ തീ​രു​മാ​നം ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ​ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18ന്​ ​ദോ​ഹ കോ​ർ​ണി​ഷി​ലാ​ണ്​ വി​വി​ധ സേ​ന വി​ഭാ​ഗ​ങ്ങ​ളും പാ​രാ ട്രൂ​പ്പേ​ഴ്സും ഉ​ൾ​പ്പെ​ടെ അ​ണി​നി​ര​ക്കു​ന്ന ദേ​ശീ​യ ദി​ന പ​രേ​ഡ്​ അ​ര​ങ്ങേ​റു​ന്ന​ത്. താ​ൽ​ക്കാ​ലി​ക സ്റ്റേ​ജ്​ ഉ​ൾ​പ്പെ​ടെ ഒ​രു​ക്ക​ങ്ങ​ൾ ദോ​ഹ കോ​ർ​ണി​ഷി​ൽ നേ​ര​ത്തേ ആ​രം​ഭി​ച്ചി​രു​ന്നു. ത​യാ​റെ​ടു​പ്പു​ക​ൾ​ക്കി​ടെ​യാ​ണ്​ പ​രേ​ഡ്​ റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം. പ​രേ​ഡ് റ​ദ്ദാ​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം ഉം​സ​ലാ​ലി​ലെ ദ​ർ​ബ്​ അ​ൽ…

Read More

ഖത്തർ ദേശീയദിനം ; രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 18, 19 (ബു​ധ​ൻ, വ്യാ​ഴം) ദി​വ​സ​ങ്ങ​ളി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ അ​മീ​രി ദി​വാ​ൻ. ബു​ധ​നാ​ഴ്ച​യാ​ണ്​ ഖ​ത്ത​ർ ദേ​ശീ​യ ദി​നം. വ്യാ​ഴ​വും അ​വ​ധി ന​ൽ​കി​യ​തോ​ടെ വാ​രാ​ന്ത്യ അ​വ​ധി​യും ക​ഴി​ഞ്ഞ്​ ഡി​സം​ബ​ർ 22 ഞാ​യ​റാ​ഴ്ച​യാ​യി​രി​ക്കും പ്ര​വൃ​ത്തി ദി​നം ആ​രം​ഭി​ക്കു​ന്ന​ത്.

Read More

ഇ-ബസുകൾ ഇനി ഖത്തറിൽ തന്നെ നിർമിക്കും ; പ്ലാൻ്റ് നിർമാണത്തിന് തറക്കില്ലിട്ടു

ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഇ​നി ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ നി​ന്നു​ത​ന്നെ നി​ർ​മി​ച്ചു തു​ട​ങ്ങും. പ്ര​മു​ഖ ഇ- ​ബ​സ് നി​ർ​മാ​താ​ക്ക​ളാ​യ യു​തോ​ങ്ങും മു​വാ​സ​ലാ​ത്തും (ക​ർ​വ) ഖ​ത്ത​ർ ഫ്രീ ​സോ​ൺ അ​തോ​റി​റ്റി​യു​ടെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന നി​ർ​ദി​ഷ്ട ഇ​ല​ക്ട്രി​ക് ബ​സ് പ്ലാ​ന്റി​ന് ഗ​താ​ഗ​ത മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി അ​ൽ ഹൂ​ൽ ഫ്രീ​സോ​ണി​ൽ ത​റ​ക്ക​ല്ലി​ട്ടു. ച​ട​ങ്ങി​ൽ ഖ​ത്ത​ർ ഫ്രീ ​സോ​ൺ അ​തോ​റി​റ്റി സി.​ഇ.​ഒ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ഫൈ​സ​ൽ ആ​ൽ​ഥാ​നി, മു​വാ​സ​ലാ​ത്ത് സി.​ഇ.​ഒ അ​ഹ്മ​ദ്…

Read More

ഇനി തണപ്പുത്തെന്ന പോലെ ചൂടിലും നടക്കാം ; ഏറ്റവും നീളം കൂടിയ ശീതീകരിച്ച ഔട്ട്ഡോർ ട്രാക്കുമായി ഖത്തർ

1,197 മീറ്റർ നീളത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച ഔട്ട്ഡോർ ട്രാക്കുമായി റൗദത്ത് അൽ ഹമാമ പബ്ലിക് പാർക് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ഉദ്ഘാടനം ചെയ്തു. ഏത് ചൂടുകാലത്തും മുടങ്ങാതെ നടക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യത്തോടെയാണ് റൗദത് അൽ ഹമാമ പാർക്ക് പ്രവർത്തന സജ്ജമാക്കിയത്. പൊതുമരാമത്ത് വിഭാഗമായ അഷ്ഗലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വിഭാഗവും ചേർന്നാണ് അൽ ഖീസയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം…

Read More

ഖത്തർ ദേശീയ ദിനാഘോഷം; വാഹന അലങ്കാരങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലെ അലങ്കാരങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ദേശീയ പതാകയുടെ നിറം നൽകിയും മറ്റുമുള്ള വാഹന അലങ്കാരങ്ങൾ വ്യാഴാഴ്ച മുതൽ ഡിസംബർ 21 വരെയാണ് അനുവാദമുള്ളത്. അതേസമയം, വാഹന ഉടമകൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. വാഹനങ്ങളുടെ വിൻഡ്ഷീൽഡിന് നിറം നൽകാനോ, ടിന്റ് അടിക്കാനോ, വാഹനത്തിന്റെ അടിസ്ഥാന നിറം മാറ്റാനോ പാടില്ല. നമ്പർ പ്ലേറ്റ് മറയ്ക്കുന്ന രൂപത്തിലും ചമയങ്ങൾ പാടില്ല. വാഹനത്തിൽ നിന്നും തലയോ ശരീരമോ പുറത്തേക്കിട്ട് ആഘോഷിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

Read More

നിർമിത ബുദ്ധിയുടെ ചർച്ചകളുമായി എ ഐ സമ്മിറ്റ് നടന്നു

വേ​ൾ​ഡ് എ.​ഐ സ​മി​റ്റ് ഖത്തറിൽ നടന്നു . മി​ഡി​ലീ​സ്റ്റ്, നോ​ർ​ത്ത്​ ആ​ഫ്രി​ക്ക മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ന​ട​​ന്ന നി​ർ​മി​ത ബു​ദ്ധി​യു​ടെ ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഗ​വേ​ഷ​ക​രു​മാ​ണ് പ​​ങ്കെ​ടു​ത്തത്. ‘നി​ർ​മി​ത ബു​ദ്ധി​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ മാ​ന​വി​ക​ത’ എ​ന്ന പ്ര​മേ​യ​ത്തി​ലാണ് ഉ​ച്ച​കോ​ടി നടന്നത്. 3,000ത്തോ​ളം ​പേ​ർ പ​​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​കു​തി​യോ​ളവും അ​ന്താ​രാ​ഷ്ട്ര പ്ര​തി​നി​ധി​ക​ളാ​യിരുന്നു. 25 സ്റ്റാ​ർ​ട്ട​പ്പു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ഫ​നാ​ർ ബൂ​ത്താ​യിരുന്നു സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച ഒ​രു ഇ​ടം. ഖ​ത്ത​ർ എ.​ഐ പ​വി​ലി​യ​നും ഒ​രു​ക്കി​യി​യിരുന്നു.

Read More

ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റം ; പദ്ധതിയുമായി ഇ.എ.എയും എ.ഡി.ബിയും

ഏ​ഷ്യ​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ന് കൈ​കോ​ർ​ത്ത് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​നും ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്റ് ബാ​ങ്കും. ​ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച ദോ​ഹ ഫോ​റ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഇ​രു വി​ഭാ​ഗ​വും ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റി​ന്റെ 10 കോ​ടി ഡോ​ള​റി​ന്റെ​യും എ.​ഡി.​ബി​യി​ൽ നി​ന്നു​ള്ള 15 കോ​ടി ഡോ​ള​റി​ന്റെ​യും സം​യു​ക്ത നീ​ക്കി​യി​രി​പ്പി​ലൂ​ടെ​യാ​ണ് വി​വി​ധ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​യി വി​ദ്യാ​ഭ്യാ​സ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി പു​തി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​രു സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി 25…

Read More

സിറിയയിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഖത്തർ

സി​റി​യ​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​താ​യി ഖ​ത്ത​ർ. പ്ര​സി​ഡ​ന്റ് ബ​ശ്ശാ​റു​ൽ അ​സ​ദി​നെ പു​റ​ത്താ​ക്കി നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​തു​ട​ർ​ച്ച​യും ഉ​റ​പ്പാ​ക്കി​യ പ്ര​തി​പ​ക്ഷ സേ​ന​യു​ടെ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി. സി​റി​യ​ൻ ജ​ന​ത​ക്ക് സ്വാ​ത​ന്ത്ര്യ​വും നീ​തി​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വെ​പ്പാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട സ്വാ​ത​ന്ത്ര്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി എ​ണ്ണ​മ​റ്റ ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ച…

Read More