പുതിയ മെട്രാഷ് ആപ്പിൽ വിപുലമായി സേവനങ്ങളെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

പു​ത്ത​ൻ സ​വി​ശേ​ഷ​ത​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ച പു​തി​യ മെ​ട്രാ​ഷ് ആ​പ്പി​ൽ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജാ​സിം അ​ൽ ബൂ​ഹാ​ഷിം അ​ൽ സ​ഈ​ദ് പ​റ​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളി​ലേ​ക്കും ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം കൂ​ടു​ത​ൽ ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​ന് പ്രൊ​ഫൈ​ൽ, അം​ഗീ​കാ​രം, അ​റി​യി​പ്പു​ക​ൾ എ​ന്നി​വ​യു​ടെ സേ​വ​ന​ങ്ങ​ൾ പു​തു​താ​യി ചേ​ർ​ത്ത പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണെ​ന്ന് ബ്രി​ഗേ​ഡി​യ​ർ അ​ൽ സ​ഈ​ദ് വ്യ​ക്ത​മാ​ക്കി. രേ​ഖ​ക​ൾ നേ​രി​ട്ടെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​ഡ്ര​സ് മാ​നേ​ജ്‌​മെ​ന്റ്, വ്യ​ത്യ​സ്ത സേ​വ​ന​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​നു​ക​ൾ,…

Read More

ഖത്തറിൽ അഗ്രിടെക് കാർഷിക പ്രദർശനത്തിന് തുടക്കം ; പങ്കാളിത്തം 29 രാജ്യങ്ങളിൽ നിന്ന്

ഖ​ത്ത​റി​ലെ​യും വി​ദേ​ശ​ങ്ങ​ളി​ലെ​യും കാ​ർ​ഷി​ക, ഗ​വേ​ഷ​ണ കാ​ഴ്ച​ക​ളു​മാ​യി 12-മ​ത് ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ൻ -അ​ഗ്രി​ടെ​ക്കി​ന് തു​ട​ക്ക​മാ​യി. ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​നാ​ണ് ഇ​ത്ത​വ​ണ അ​ഗ്രി​ടെ​ക്കി​ന് വേ​ദി​യാ​കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ നി​ർ​വ​ഹി​ച്ചു. പ്ര​ദ​ർ​ശ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ യു.​എ.​ഇ പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ മ​ന്ത്രി ഡോ. ​അം​ന ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ ദ​ഹ​ക് പ​​ങ്കെ​ടു​ത്തു. യു.​എ.​ഇ പ​രി​സ്ഥി​തി…

Read More

ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം ; ഹമദ് വിമാനത്താവളത്തിൽ വച്ച് യാത്രക്കാരൻ പിടിയിൽ

ഭ​ക്ഷ​ണ പാ​ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. ​പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം നി​റ​ച്ച ചൂ​ടാ​റാ പാ​ത്ര​ത്തി​ന്റെ പു​റം​പാ​ളി​ക്കു​ള്ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ട​ത്തി​യ ലി​റി​ക ഗു​ളി​ക​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ 2100 ലി​റി​ക ഗു​ളി​ക​ക​ൾ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും നി​രോ​ധി​ത ഗു​ളി​ക​ക​ൾ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​ര​നെ എ​ക്സ്റേ പ​രി​ശോ​ധ​ന​ക്കാ​യി മാ​റ്റു​ന്ന​തി​ന്റെ​യും ബാ​ഗി​ൽ​നി​ന്ന് പാ​ത്രം പൊ​ളി​ച്ച് മ​രു​ന്ന് പി​ടി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ ഖ​ത്ത​ർ ക​സ്റ്റം​സ് സ​മൂ​ഹ…

Read More

ഗാസ വെടിനിർത്തൽ 16ആം ദിവസത്തിലേക്ക് ; രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി

ഗസ്സ വെടിനിർത്തലിൻെറ രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഖത്തർ. ജനുവരി 19ന്​ പ്രാബല്യത്തിൽ വന്ന്​ കരാർ പ്രകാരം രണ്ടാം ഘട്ട ചർച്ചകൾക്ക്​ വെടിനിർത്തൽ നിലവിൽ വന്ന്​ 16ആം തീയ​തിയോടെ തുടക്കം കുറിക്കണമെന്നായിരുന്നു നിർദേശം. കരാറിലെ കക്ഷികളായ ഹമാസും ഇസ്രായേലും ഉടൻ തന്നെ രണ്ടാം ഘട്ട ചർച്ചകൾക്ക്​ തുടക്കം കുറിക്കണമെന്ന്​ മധ്യസ്​ഥ ദൗത്യങ്ങൾക്ക്​ നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിശേദകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി ദോഹയിൽ ആവശ്യപ്പെട്ടു. ചർച്ചകൾ എന്ന്​ ആരംഭിക്കുമെന്ന്​ നിലവിൽ…

Read More

കൈറോയിൽ ചേർന്ന അറബ് വിദേശകാര്യമന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്ത് ഖത്തർ

ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ചേ​ർ​ന്ന ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ലെ അ​റ​ബ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ത​ല ​സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു. സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡ​ൻ, യു.​എ.​ഇ, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ളു​ടെ മ​ന്ത്രി​മാ​ർ​ക്ക് പു​റ​മെ, ഫ​ല​സ്തീ​ൻ ലി​ബ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി, അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ഫ​ല​സ്തീ​നി​ക​ളെ ത​ങ്ങ​ളു​ടെ മ​ണ്ണി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ഏ​ത് ശ്ര​മ​ങ്ങ​ളെ​യും ശ​ക്ത​മാ​യ ത​ള്ളു​ന്ന​താ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഫ​ല​സ്തീ​ൻ മേ​ഖ​ല​ക​ൾ വീ​ണ്ടും സം​ഘ​ർ​ഷ​ഭൂ​മി​യാ​ക്കാ​നും ജ​ന​ത​ങ്ങ​ളു​ടെ ദു​രി​തം വ​ർ​ധി​പ്പി​ക്കാ​നും മാ​ത്ര​മേ…

Read More

ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ കോൺകോഴ്സ് ‘ഇ’ തയാറായി

വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ സെ​ൽ​ഫ് ബോ​ഡി​ങ് ഗേ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്രാ​സൗ​ക​ര്യം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ കോ​ൺ​കോ​ഴ്സ് തു​റ​ന്നു. ടെ​ർ​മി​ന​ൽ വി​പു​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​ൺ​കോ​ഴ്സ് ഇ’ ​പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചെ​ക്ക് ഇ​ൻ പൂ​ർ​ത്തി​യാ​ക്കി​യ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യു​ള്ള ഇ​ട​നാ​ഴി​യാ​ണ് കോ​ൺ​കോ​ഴ്സ്. വി​മാ​ന​ത്തി​ലേ​ക്കു​ള്ള ബോ​ർ​ഡി​ങ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സൗ​ക​ര്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പു​തി​യ ‘ഇ’ ​കോ​ൺ​കോ​ഴ്സ് സ​ജ്ജ​മാ​ക്കി​യ​ത്. വി​മാ​ന​ത്തി​ലെ​ത്താ​ൻ ബ​സു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ് പു​തി​യ വി​ക​സ​നം. വി​പു​ലീ​ക​ര​ണം വി​മാ​ന​ത്താ​വ​ള​ശേ​ഷി 51,000 ച​തു​ര​ശ്ര മീ​റ്റ​ർ അ​ധി​ക വി​സ്തൃ​തി​യും…

Read More

ദോഹ വിമാനത്താവളത്തിൽ വൻ കൊമ്പ് വേട്ട

ഹമദ് വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽ നിന്നും കാണ്ടാമൃഗ കൊമ്പും ആനകൊമ്പും പിടിച്ചെടുത്തു. 45.29 കിലോ ഗ്രാം തൂക്കം വരുന്ന 120 കൊമ്പുകളാണ് ഖത്തർ പരിസ്‍ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് പിടിച്ചെടുത്തത്. വ്യത്യസ്ത വലിപ്പത്തിലും മുറിച്ചു​പാകമാക്കിയ നിലയിലുമാണ് വൻ കൊമ്പു ശേഖരം കണ്ടെത്തിയത്. അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതാണ് വന്യമൃഗങ്ങളുടെ കൊമ്പുകളെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്തവയിൽ ഏതാനും കൊമ്പുകളുടെ ചിത്രങ്ങൾ മന്ത്രാലയം സാമൂഹിക മാധ്യമ പേജ് വഴി പ​ങ്കുവെച്ചു. ആനകൊമ്പ് ചെറുതായി…

Read More

ചാരിറ്റി സംഘടനകൾക്ക് സകാത്ത് ശേഖരിക്കാൻ ഔ​ഖാഫിൻ്റെ അനുമതി

ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ​ക്ക് റ​മ​ദാ​നി​ൽ സ​കാ​ത്ത് ശേ​ഖ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം. ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രി ഗാ​നിം ബി​ൻ ഷ​ഹീ​ൻ ബി​ൻ ഗാ​നെം അ​ൽ ഗാ​നെ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യം ജ​ന​റ​ൽ മാ​നേ​ജ​ർ ജ​ന​റ​ൽ ഇ​ബ്രാ​ഹിം അ​ബ്ദു​ല്ല അ​ൽ ദി​ഹൈ​മി, ഔ​ഖാ​ഫ് സ​കാ​ത്ത് വ​കു​പ്പ് മേ​ധാ​വി മാ​ലു​ല്ലാ​ഹ് അ​ബ്ദു​റ​ഹ്‌​മാ​ൻ അ​ൽ ജാ​ബ​ർ, ഖ​ത്ത​ർ ചാ​രി​റ്റി സി.​ഇ.​ഒ യൂ​സു​ഫ് അ​ഹ്‌​മ​ദ് അ​ൽ കു​വാ​രി,…

Read More

ഗാസ സാഹചര്യങ്ങൾ വിലയിരുത്തി ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും

ഗാസ്സ വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷ​മു​ള്ള പു​രോ​ഗ​തി​ക​ളും മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ​യും. ടെ​ലി​ഫോ​ൺ വ​ഴി​യാ​ണ് ഇ​രു​വ​രും പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ഗ​സ്സ​യി​ലെ സം​യു​ക്ത മ​ധ്യ​സ്ഥ ദൗ​ത്യ​ത്തി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കി​യ ക​രാ​റി​ന്റെ തു​ട​ർ ന​ട​പ​ടി​ക​ൾ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ, ബ​ന്ദി കൈ​മാ​റ്റം, മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നീ വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ക​രാ​ർ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നും, തു​ട​ർ​ന്ന് സ്ഥി​രം…

Read More

പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി ഖത്തർ എയർവെയ്സ് തുടരും

ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് ആയ പാരീസ് സെൻ്റ് ജർമനുമായുള്ള (പിഎസ്ജി) കരാർ നീട്ടി ഖത്തർ എയർവേയ്സ്. 2028 വരെ പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി തുടരാനാണ് തീരുമാനം. കരാർ നീട്ടിയതോടെ ഖത്തർ എയർവേയ്‌സും പിഎസ്‌ജിയും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് എയർലൈൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഖത്തർ ഡ്യൂട്ടി ഫ്രീയും ഹമദ് രാജ്യാന്തര വിമാനത്താവളവും ഉൾപ്പെടെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിലുടനീളം ഈ പങ്കാളിത്തം വ്യാപിക്കുമെന്നും അധികൃതർ പറഞ്ഞു. ഖത്തർ എയർവേയ്‌സ് ലോഗോ ടീം ജഴ്സിയിൽ പ്രദർശിപ്പിക്കും, കൂടാതെ…

Read More