ഖത്തർ എയർവേസ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു

ഖത്തർ എയർവേസ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. എന്നാൽ എയർ ബസിൽ നിന്നാണോ ബോയിങ്ങിൽ നിന്നാണോ വിമാനങ്ങൾ വാങ്ങുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച വിമാക്കമ്പനിയെന്ന പെരുമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി കൂടുതൽ വിമാനങ്ങൾ വാങ്ങുന്നത്. വലിയ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള കരാർ ഉടൻ നൽകുമെന്ന് കമ്പനി സിഇഒ തിയറി ആന്റിനോറി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കുന്നതായി സിഇഒ ബദർ മുഹമ്മദ് അൽമീർ കഴിഞ്ഞ വർഷം നടന്ന ഫാൻബറോ…

Read More

ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ

ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. ദുരിതാശ്വാസം, ഭക്ഷണം, പാർപ്പിടം,വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി 26 മാനുഷിക പദ്ധതികളാണ് ഖത്തറിന്റെ നേതൃത്വത്തിൽ ഗാസയിൽ നടപ്പാക്കുന്നത്. ഫീൽഡ് ആശുപത്രികൾ സ്ഥാപിക്കൽ, മരുന്നുകൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ, ടെന്റ് നിർമാണം എന്നിവ ഇതിൽ ഉൾപ്പെടും. ഇതുവരെ 800 ട്രക്കുകളിലായി 25,000 ഷെൽട്ടർ ടെന്റുകൾ, 1.20 ലഷം ഭക്ഷ്യ പാക്കറ്റുകൾ, ബ്ലാങ്കറ്റ്, ധാന്യങ്ങൾ, തുടങ്ങിയവ ഗാസയിലെത്തിച്ചതായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകൾ വഴി 29,000 ബോക്‌സ് മരുന്നുകളും വിതരണം…

Read More

ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

ഖത്തറിന്റെ ചില  ഭാഗങ്ങളിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീരദേശത്ത് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്ക് ഭാഗത്ത് മഴയ്ക്കും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റ്, ചെറിയ തോതിൽ മഴ, വടക്ക് ഭാഗത്ത് ഇടിമിന്നൽ എന്നിവ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. രാത്രിയിൽ തണുപ്പിനും സാധ്യതയുണ്ട്. തീരദേശത്ത് തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ 10 – 20 കിലോമീറ്റർ വേഗതയിലും ചിലയിടങ്ങളിൽ 25 കിലോമീറ്റർ വേഗതയിലും കാറ്റ് വീശും. ഓഫ്‌ഷോർ മേഖലയിൽ  12 – 22…

Read More

ദാർ അൽ ഖുതുബ് അൽ ഖത്തരിയ നവീകരണത്തിനു ശേഷം വീണ്ടും തുറന്നു

ഗൾഫ് മേഖലയിലെ ആദ്യത്തെ പൊതു ലൈബ്രറികളിലൊന്നായ ദാർ അൽ ഖുതുബ് അൽ ഖത്തരിയ നവീകരണത്തിനു ശേഷം വീണ്ടും തുറന്നു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ അൽതാനി ഉദ്ഘാടനം നിർവഹിച്ചു.ഖത്തറിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിൽ ഒന്നാണ് ദാർ അൽ ഖുതുബ്. 2012ൽ ഖത്തർ ദേശീയ ലൈബ്രറി തുറക്കുന്നത് വരെ രാജ്യത്തിന്റെ നാഷൽ ലൈബ്രറി എന്ന പദവിയും ദാർ അൽ ഖുതുബിനായിരുന്നു. 1962 ഡിസംബറിൽ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ ആരംഭിച്ച വായനശാല ഗൾഫ്…

Read More

ഖത്തറിൽ യുപിഐ സംവിധാനം ഇനി പൂർണതോതിൽ; ഖത്തറും ഇന്ത്യയും തമ്മിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകും

ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഖത്തറിലും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്.  ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു….

Read More

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വൈകുന്നേരങ്ങളിൽ ഇഫ്താറിന് ലക്ഷ്യ സ്ഥാനത്തെത്താൻ അമിത വേഗത്തിൽ വാഹനം ഓടിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തിരക്കേറിയ സമയത്ത് അമിത വേഗതയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. ഏതു സമയവും, പരിധിയിൽ കവിഞ്ഞ വേഗത പാടില്ലെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും ഇത് അപായമായി മാറുമെന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിൽ അറിയിച്ചു. ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും…

Read More

ഖത്തറിൽ ഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞു തുടങ്ങും

ഖത്തറിൽ കാലാവസ്ഥ മാറിത്തുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗംഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞുതുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തലസ്ഥാന നഗരമായ ദോഹയിൽ ഉൾപ്പെടെ താപനില 12 ഡിഗ്രിവരെ താഴ്ന്നിരുന്നു, കടൽത്തീരങ്ങളിലും മരുപ്രദേശങ്ങളിലും 4 ഡിഗ്രിവരെ താപനില അടയാളപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം പകുതിയോടെ കാലാവസ്ഥ മാറിത്തുടങ്ങുമെന്നാണ് പുതിയ പ്രവചനം. അറേബ്യൻ മേഖലയിൽ സുഡാൻ ന്യൂനമർദം ശക്തമാകുന്നതാണ് ഇതിന് കാരണം. മാർച്ച് രണ്ടാം വാരത്തിന് ശേഷം താപനില ക്രമാനുഗതമായി ഉയർന്നുതുടങ്ങും. നാളെയും മറ്റെന്നാളും ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ…

Read More

സൗദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പരാമർശം ; അപലപിച്ച് ഖത്തർ

സൗ​ദി അ​റേ​ബ്യ​യി​ൽ ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക​യെ​ന്ന ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്ര​സ്താ​വ​ന​യെ ശ​ക്ത​മാ​യ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ചാ​ർ​ട്ട​റി​ന്റെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​യെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്ര​ല​യം ​വ്യ​ക്ത​മാ​ക്കി. സൗ​ഹൃ​ദ​രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ​യോ​ട് പൂ​ർ​ണ​മാ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​ർ, ഇ​സ്രാ​യേ​ലി​ന്റെ പ്ര​കോ​പ​ന​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഫ​ല​സ്തീ​ൻ ജ​ന​ത​യെ നി​ർ​ബ​ന്ധ​മാ​യി കു​ടി​യി​റ​ക്കു​മെ​ന്ന ആ​ഹ്വാ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്വ​ന്തം രാ​ജ്യ​ത്തു​നി​ന്ന് ഫ​ല​സ്തീ​നി​ക​ളെ പു​റ​ന്ത​ള്ളു​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ്താ​വ​ന​ക​ൾ…

Read More

ഗാസയിലേക്ക് മരുന്നുകൾ എത്തിച്ച് ഖത്തർ

വെ​ടി​നി​ർ​ത്ത​ലി​ന് പി​ന്നാ​ലെ ശാ​ന്ത​മാ​യ ഗ​സ്സ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളെ​ത്തി​ക്കാ​ൻ ജോ​ർ​ഡ​ൻ വ​ഴി എ​യ​ർ ബ്രി​ഡ്ജി​ന് തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ. ജോ​ർ​ഡ​നി​ലെ കി​ങ് അ​ബ്ദു​ല്ല എ​യ​ർ​ബേ​സി​ൽ​ നി​ന്ന് ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നി​സി​ലെ അ​ൽ ഗ​റാ​റ​യി​ലേ​ക്ക് മ​രു​ന്നു​ക​ളെ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ആ​കാ​ശ​പാ​ത​ക്കാ​ണ് ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്ന​ദ് പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ എ​യ​ർ​ബ്രി​ഡ്ജ് സം​ബ​ന്ധി​ച്ച് അ​ന്തി​മ​രൂ​പം ന​ൽ​കി. ജോ​ർ​ഡ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ് സൗ​ദ് ബി​ൻ നാ​സ​ർ…

Read More

ക്രൂസ് സീസൺ ; സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഖത്തർ

ക്രൂ​സ് സീ​സ​ണി​ന്റെ ആ​ദ്യ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ റെ​ക്കോ​ഡ് സ​ഞ്ചാ​രി​ക​ളെ വ​ര​വേ​റ്റ് ഖ​ത്ത​ർ. ന​വം​ബ​റി​ൽ തു​ട​ങ്ങി​യ പു​തി​യ സീ​സ​ണി​ൽ ജ​നു​വ​രി 20 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1.91 ല​ക്ഷം യാ​ത്ര​ക്കാ​ർ ​ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട് വ​ഴി ഖ​ത്ത​റി​ൽ തീ​ര​മ​ണ​ഞ്ഞ​താ​യി ഖ​ത്ത​ർ ടൂ​റി​സം അ​റി​യി​ച്ചു. ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ൽ 53 ക്രൂ​സ് ക​പ്പ​ലു​ക​ളാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. ഇ​വ​രി​ൽ 20,951 യാ​ത്ര​ക്കാ​ർ ദോ​ഹ​യി​ൽ ​നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. ജി.​സി.​സി മേ​ഖ​ല​യി​ൽ ക്രൂ​സ് യാ​ത്രി​ക​രു​ടെ പ്ര​ധാ​ന സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി ദോ​ഹ മാ​റു​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് ക​ണ​ക്കു​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം…

Read More