
ബിസിനസ് വാഗ്ദാനം നൽകി തട്ടിപ്പ് ; പ്രവാസി തട്ടിയത് 5000 ദീനാർ
പ്രവാസി വൻ തുക തട്ടിപ്പ് നടത്തിയതായി പരാതി. പ്രവാസി 5000 ദീനാർ തട്ടിയെടുത്തതായി കാണിച്ച് കുവൈത്ത് പൗരൻ അഹമ്മദി ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വ്യാപാരിയായി പരിചയപ്പെടുത്തിയ പ്രവാസി ബിസിനസ് പങ്കാളിത്തത്തിനുള്ള അവസരം വാഗ്ദാനം ചെയ്തതായും പദ്ധതി ആരംഭിക്കുന്നതിന് 5,000 ദിനാർ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. പ്രവാസി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വിശ്വസിപ്പിച്ച് ആവശ്യപ്പെട്ട തുകയായ 5000 ദിനാർ കൈമാറുകയും ചെയ്തു. എന്നാൽ, പണം കൈപ്പറ്റിയ ശേഷം പ്രവാസി ഫോൺ ഓഫ് ചെയ്യുകയും…