അസിഡിറ്റി ഒരു പ്രശ്നമാണോ ?; അറിഞ്ഞിരിക്കു ഇക്കാര്യങ്ങൾ

അനാരോ​ഗ്യകരമായ ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിലും കണ്ട് വരുന്ന പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുക, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കുക, എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് ഇടയാക്കുന്നു. അസിഡിറ്റിയെ തടയാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അസിഡിറ്റി പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം. തൈര് പതിവായി കഴിക്കുന്നത് ദഹനപ്രശ്നങ്ങളുള്ളവർക്ക് വളരെയധികം ഗുണങ്ങൾ നൽകുന്നു. ആമാശയത്തിലെ ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ തെെരിന് കഴിവുണ്ട്. അസിഡിറ്റി പ്രശ്‌നമുള്ളവർ ദിവസവും…

Read More

ഉരുളക്കിഴങ്ങുകൊണ്ട് രുചികരമായ പിസ; തയ്യാറാക്കിയാലോ

പൊട്ടറ്റോ പിസ്സ തയ്യാറാക്കാം ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് – 1 വലുത് (തൊലികളഞ്ഞ് വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞത്) ഒലിവ് ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍ ചീസ് ഗ്രേറ്റ് ചെയ്തത് – 1/4 കപ്പ് ടൊമാറ്റോ സോസ് – 3 ടേബിള്‍ സ്പൂണ്‍ മഷ്റൂം അരിഞ്ഞത് – 1/4 കപ്പ് മൊസറല്ലോ ചീസ് – 2 ടേബിള്‍ സ്പൂണ്‍ മുട്ട – 1 എണ്ണം ബേക്കണ്‍ – അലങ്കരിക്കാന്‍ കുരുമുളകുപൊടി – കുറച്ച് തയ്യാറാക്കുന്ന വിധം…

Read More

ഉറങ്ങുന്നതിന് എത്ര മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം; അറിയാം

നല്ല ആഹാരം നല്ല ഉറക്കം ഇതു രണ്ടും മികച്ച രീതിയില്‍ ആയാല്‍ തന്നെ ഒരാളുടെ ആരോഗ്യ ജീവിതം നല്ലതായിരിക്കും. എന്നാല്‍ രാവിലെ കഴിക്കാതെയും ഉച്ചയ്ക്ക് അല്‍പം ഭക്ഷണം കഴിച്ചും, രാത്രിയില്‍ ഇതെല്ലാം കൂട്ടി മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച് കിടക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. രാത്രിയില്‍ അല്‍പ ഭക്ഷണം ആണ് എപ്പോഴും നല്ലതെന്നാണ് പണ്ടു മുതലേ ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അല്‍പ ഭക്ഷണം ആണ് ദഹനത്തിനും നല്ലത്. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെ തന്നെയാകും നമ്മുടെ മുന്നോട്ടുള്ള…

Read More

കണ്‍തടങ്ങളിലെ കറുപ്പ് വിഷമിപ്പിക്കുന്നോ?; പരിഹാര മാർ​ഗങ്ങൾ

പലരെയും വലിയ രീതിയില്‍ അലട്ടുന്ന പ്രശ്‌നമാണ് കണ്‍തടങ്ങളിലെ കറുപ്പ് . പല കാരണങ്ങളാണ് ഈ സൗന്ദര്യപ്രശ്‌നത്തിന് പിന്നില്‍. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, കമ്പ്യൂട്ടര്‍, ടിവി, മൊബൈല്‍ എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം കണ്ണുകള്‍ക്ക് ചുറ്റും കറുപ്പുനിറമുണ്ടാകാന്‍ കാരണമാകാറുണ്ട്. കണ്‍തടങ്ങളിലുണ്ടാകുന്ന കറുപ്പകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തില്‍ കഴുകുക, പുറത്തുപോകുമ്പോള്‍ മുഖത്ത് സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക, മോയ്‌സ്ചറൈസിങ് ലോഷന്‍ പുരട്ടുക എന്നിവയെല്ലാം നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ മാജിക് കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ ഏറ്റവും നല്ല ഉപാധിയാണ് ഉരുളരക്കിഴങ്ങ്. ഉരുളക്കിഴങ്ങ്…

Read More

ചായക്കൊപ്പം മയോണൈസ് ബ്രെഡ് സാൻഡ്‌വിച്ച്; വളരെ എളുപ്പത്തിൽ തയ്യാറാക്കാം

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണല്ലോ സാൻഡ്‌വിച്ച്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ മയോണൈസ് ബ്രെഡ് സാൻഡ്‌വിച്ച്. വേണ്ട ചേരുവകൾ ബ്രെഡ് 6 കഷ്ണം മയോണൈസ് 1/2 കപ്പ് ചീസ് 3 പീസ് വെണ്ണ 4 സ്പൂൺ ടൊമാറ്റോ സോസ് 1 സ്പൂൺ ‌തയ്യാറാക്കുന്ന വിധം ആദ്യം രണ്ട് കഷ്ണം ബ്രെഡ് എടുക്കുക. ശേഷം അതിന്റെ ഉള്ളിലേക്ക് നിറയെ മയോണൈസ് ഒന്ന് തേച്ചുപിടിപ്പിക്കു.ക അതിലേക്ക് തന്നെ ചീസിന്റെ ഒരു ലയർ വച്ചു കൊടുക്കുക….

Read More

കറ്റാർവാഴ; മുടി കൊഴിച്ചിലിന് മികച്ച ഔഷധമാണ്

മുടിസംരക്ഷണത്തിന് സഹായിക്കുന്ന ചേരുവകയാണ് കറ്റാർവാഴ. കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാൻ കറ്റാർവാഴ സഹായകമാണ്. കറ്റാർവാഴയിലെ ആൻ്റി ഫംഗൽ ​ഗുണങ്ങൾ താരൻ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു…

Read More

ശരീരഭാരം കൂടുതലാണോ ? ഈ കാര്യങ്ങൾ ചെയ്തോളു

അമിതവണ്ണം വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഹൃദ്രോ​​ഗത്തിനുള്ള സാധ്യത കൂട്ടുന്നു. വണ്ണം കുറയ്ക്കാൻ ഡയറ്റ്, വ്യായാമവും മാത്രമല്ല ജീവിതശെെലിയിലെ ചില മാറ്റങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഭാരം കുറയ്ക്കാൻ രാത്രിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്. മതിയായ ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രാത്രിയും 7-9 മണിക്കൂർ നന്നായി ഉറങ്ങുന്നത് ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മോശം ഉറക്കം ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് അമിത വിശപ്പിനും അനാരോഗ്യകരമായ…

Read More

വീട്ടിൽ തേങ്ങ ഉണ്ടോ?; ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കാം

വീട്ടിൽ തേങ്ങ ഉണ്ടെങ്കിൽ ഇതാ ഉണ്ടാക്കാം. നല്ല നാടൻ ചമ്മന്തി പൊടി. ചോറിന്റെ കൂടെ അടിപൊളി കോമ്പോ ആണിത്. വേണ്ട ചേരുവകൾ വെളിച്ചെണ്ണ – 2 ടീസ്പൂൺ ചുവന്ന മുളക് – 7 എണ്ണം കാശ്മീരി മുളക് – 4 എണ്ണം കായപൊടി – 1.5 ടേബിൾ സ്പൂൺ കടലപരിപ്പ് – 1/4 കപ്പ്‌ ഉഴുന്ന് പരിപ്പ് – 1/3 കപ്പ്‌ കൊത്തമല്ലി – 1/8 കപ്പ്‌ തേങ്ങ – 1 കപ്പ്‌ പുളി – 1…

Read More

നല്ല ജീവിതത്തിന് നല്ല ഉറക്കവും വേണം; ലഹരികൾ ഒഴിവാക്കാം

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. മനസും ശരീരവും ഒരുപോലെ ഊര്‍ജസ്വലതയോടെ ഇരുന്നാല്‍ മാത്രമെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകൂ. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാത്തതു കൊണ്ടോ ക്ഷീണം തോന്നാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം. ക്ഷീണം തോന്നുന്നതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. സ്വയം ഊര്‍ജസ്വലമാകാന്‍ ചില…

Read More

കോവയ്ക്ക ഫ്രൈ; ഈ രീതിയിൽ തയ്യാറാക്കാം

കുട്ടികള്‍ക്ക് പൊതുവേ താല്‍പര്യം ഇല്ലാത്ത ഒരു പച്ചക്കറി ആണ് കോവയ്ക്ക. എങ്ങനെയൊക്കെ കോവയ്ക്ക ഉണ്ടാക്കി കൊടുത്താലും കുറ്റവും കുറവും കണ്ടെത്തി കഴിക്കാതെ പോകുന്ന പതിവ് പല വീടുകളിലും ഉണ്ടാകും. ചില കുട്ടികള്‍ക്ക് കോവയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ദേഷ്യമായിരിക്കും. എന്നാല്‍ കോവയ്‌ക്കോടുള്ള ആ ദേഷ്യം മാറ്റാന്‍ ഒരു വിദ്യയുണ്ട്. ഇനി കോവയ്ക്ക മതി എന്ന് കുട്ടികളെ കൊണ്ടും മുതിര്‍ന്നവരെ കൊണ്ടും പറയിപ്പിക്കാന്‍ കഴിയുന്ന ഒരു റെസിപ്പിയാണ് പറയാന്‍ പോകുന്നത്. കോയ്ക്ക ഫ്രൈ അത്രയും ടേസ്റ്റിയാണ്. ഒരിക്കല്‍ കഴിച്ചാല്‍…

Read More