
കം ഓൺ കേരള 7th എഡിഷൻ മെയ് 09, 10, 11 തീയതികളിൽ, ആരവം നിറയ്ക്കാനെത്തുന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ
‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാണിജ്യ-സാംസ്‌കാരിക മേളയായ ‘Come On Kerala’യുടെ 7th Edition, മെയ് 09, 10, 11 തീയ്യതികളിൽ നടക്കും.യു.എ.ഇ സമയം രാവിലെ 10 മുതൽ രാത്രി 10 വരെ, ഷാർജ എക്‌സ്‌പോ സെന്ററിൽ ആണ് മേള അരങ്ങേറുന്നത്..മേളയിൽ രാവും പകലും വിനോദവും വിജ്ഞാവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും, കുട്ടികൾക്കും കുടുംബങ്ങൾക്കും പ?ങ്കെടുക്കാവുന്ന മൽസരങ്ങളും, പ്രഗൽഭ ഗായകരും സിനിമ താരങ്ങളും പ?ങ്കെടുക്കുന്ന സംഗീത വിരുന്നുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.മലയാളത്തിൻറെ മഹാനടൻ മോഹൻലാലിൻറെ…