
ഷാർജാ മലയാളി സമാജം ‘സ്‌നേഹ സന്ധ്യ ‘സംഘടിപ്പിച്ചു
ഷാർജാ മലയാളി സമാജം ഈദ്, വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ‘സ്‌നേഹസന്ധ്യ ‘സംഘടിപ്പിച്ചു. ഷാർജാ ലുലു സെന്റർ മാളിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രസിഡന്റ് പുഷ്പരാജ് ആതവനാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽകാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പക്കും, കാശ്മീരിൽ തീവ്രവാദികളാൽ കൊല്ലപെട്ട സഹോദരങ്ങൾക്കുംആദരഞ്ജലികൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി : ജിജോ കളീക്കൽ സ്വാഗതം പറഞ്ഞു. ഷെറിൻ ചെറിയാൻ, ജഗദീഷ്, റാണി മാത്യൂ ,കുമാരി: സംഹിദാ ശ്രീധർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ട്രഷറർ; ജോസഫ്…