സിനിമാ പോര് അവസാനിക്കുന്നു; സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റെ് ജി. സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. സുരേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി പങ്കുവെച്ച കുറിപ്പ് നിലവില്‍ ഫെയ്‌സ്ബുക്കില്‍ കാണാനില്ല. നിര്‍മാതാക്കളുടെ സംഘടന തീരമാനിച്ച സമരം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി. സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. താന്‍ നിര്‍മിക്കുന്ന ചിത്രമായ ‘എമ്പുരാന്റെ’ ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്….

Read More

വിവാഹം ചെയ്യാൻ താത്പര്യമില്ല; സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളുണ്ടാക്കുകയെന്നതിനോട് എനിക്ക് താത്പര്യമില്ല: നിഖില

സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളുണ്ടാക്കുകയെന്നതിനോട് എനിക്ക് താത്പര്യമില്ലെന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായ നിഖില വിമല്‍. എന്റെ കാര്യമാണ് ചോദിക്കുന്നതെങ്കിൽ, എന്നെ അങ്ങനെ ഒരാൾക്ക് ഫോഴ്സ് ചെയ്ത് ചെയ്യിക്കാനാകില്ല. എനിക്കതിന് താത്പര്യമില്ലെന്ന് ഞാൻ ചിലപ്പോൾ പറയും. എല്ലാവർക്കും അങ്ങനെ പറയാനുള്ള സാഹചര്യമില്ലാത്തതിനാൽ ചിലർക്ക് സോഷ്യൽ പ്രഷർ പ്രശ്നമായി വരും- നിഖില പറഞ്ഞു. വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യത്തോടും നിഖില പ്രതികരിച്ചു. ‘എനിക്ക് താത്പര്യമില്ല. ഇത് തഗ്ഗായ മറുപടിയല്ല. ഞാൻ ശരിക്കും പറയുന്ന മറുപടിയാണ്. ഞാൻ ആരോടും കല്യാണം കഴിക്കണ്ടെന്ന് പറയില്ല. എനിക്ക്…

Read More

പ്രസ്താവന ശരിയല്ല, പോസ്റ്റ് പിൻവലിക്കണം; ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി ഫിലിം  ചേംബർ

സിനിമ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയല്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. ആന്റണിയുടെ മറുപടിക്ക് ശേഷം തുടർനടപടി ഉണ്ടാകുമെന്നും ഫിലിം ചേംബർ അറിയിച്ചു. ജി സുരേഷ് കുമാർ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തിരുമാനമാണ്. മറ്റ് സിനിമ സംഘടനകൾ ഇല്ലെങ്കിലും സമരം നടത്തുമെന്ന് ഫിലിം ചേംബർ അറിയിച്ചു. നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ അടുത്തിടെ ആന്റണി…

Read More

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ, പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ട്; ഉണ്ണി മുകുന്ദൻ

ചില രം​​ഗങ്ങളിൽ അഭിനയിക്കില്ലെന്ന തന്റെ പോളിസിയിൽ മാറ്റം വരാൻ പോകുന്നില്ലെന്ന് പറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പതിനാല് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണെങ്കിൽ കൂടിയും കിസ്സിങ്, ഇന്റിമേറ്റ് രം​ഗങ്ങളിൽ‌ ഉണ്ണി മുകുന്ദൻ അഭിനയിച്ചതായി കാണാൻ കഴിയില്ല. ഗെറ്റ് സെറ്റ് ബേബി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് തന്റെ നിലപാടെന്താണെന്ന് നടൻ വ്യക്തമാക്കിയത്. എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ്…

Read More

‘കിസിംഗ്, ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല’; രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ട്: ഉണ്ണി മുകുന്ദൻ

സിനിമാഭിനയത്തിലെ തന്റെ ചില ഡിമാൻഡുകൾ വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരില്ലെന്നാണ് നടൻ വ്യക്തമാക്കിരിക്കുന്നത്. രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നും താരം പറയുന്നു. ‘എല്ലാ സിനിമകളിലും നോ കിസിംഗ്,​ നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ അഭിനയിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലെ പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ…

Read More

‘മോഹന്‍ലാലിന്റെ അഭിനയം പോര, പക്ഷേ ചെക്ക് ചെയ്തപ്പോള്‍ ഞെട്ടി; രാം ഗോപാല്‍ വര്‍മ

മോഹന്‍ലാലിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഹിന്ദി ചിത്രമാണ് കമ്പനി. വിഖ്യാത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒരുക്കിയ കമ്പനിയിലെ മോഹന്‍ലാലിന്റെ പൊലീസ് വേഷം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയതാണ്. ഇന്നും ആ കഥാപാത്രവും മോഹന്‍ലാലിന്റെ പ്രകടനവും ചര്‍ച്ചയാകുന്നുണ്ട്. നായകന്‍ വിവേക് ഒബ്‌റോയ് ആയിരുന്നുവെങ്കിലും എന്നെന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന പ്രകടനമായി മാറി മോഹന്‍ലാലിന്റേത്. 2002 ലാണ് കമ്പനി പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. മോഹന്‍ലാല്‍ തന്നോട് ഒരുപാട് സങ്കീര്‍ണമായ…

Read More

ട്രെന്റി വസ്ത്രങ്ങൾ ധരിക്കുക എന്നത് പാഷനേറ്റായി ചെയ്യുന്ന കാര്യമാണ്, അന്ന് ഇതൊക്കെ കിളിപോയ ആക്ടിവിറ്റിയായിരുന്നു; നീരജ് മാധവ്

നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ നീരജ് മാധവ് ഉണ്ട്. ആമസോണ്‍ പ്രൈം സീരീസായ ദി ഫാമിലി മാനിലെ മൂസ റഹ്മാനായി ബോളിവുഡിലും അരങ്ങേറി കഴിഞ്ഞു ചുരുങ്ങിയ കാലത്തിനിടയിൽ നടൻ. മലയാള സിനിമ നീരജിനെ വേണ്ടത്ര ഉപയോ​ഗിക്കുന്നില്ലെന്ന പരാതി പ്രേക്ഷകർക്കുമുണ്ട്. മലയാളത്തിലെ ഫ്രീക്ക് നടന്മാരുടെ ലിസ്റ്റിലാണ് നീരജിന്റെയും സ്ഥാനം. റാപ്പറായും തിളങ്ങിയിട്ടുള്ള നീരജ് ഡ്രെസ്സിൽ അടക്കം എപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്നയാളാണ്. എന്നാൽ തുടക്കകാലത്തൊക്കെ ട്രെന്റി വസ്ത്രങ്ങൾ ധരിച്ച് താൻ എത്തുമ്പോൾ കിളിപോയ ആക്ടിവിറ്റിയായിട്ടാണ് പലർക്കും…

Read More

പകർപ്പവകാശ ലംഘന പരാതി; സംവിധായകൻ ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

സംവിധായകൻ ശങ്കറിനെതിരെ അസാധാരണ നടപടിയുമായി ഇ.ഡി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. പകർപ്പവകാശ ലംഘന പരാതിയിൽ ആണ്‌ നടപടി. കള്ളപ്പണ നിയമം ചുമത്തിയാണ് നടപടി. രജനി ചിത്രം യന്തിരന്റെ കഥ മോഷ്ടിച്ചെന്ന പരാതിയിലാണിത്. 1996ൽ പുറത്തിറങ്ങിയ പുസ്തകം പ്രമേയം എന്നാണ് പരാതി. യെന്തിരൻ 290 കോടി രൂപ കളക്ഷൻ നേടിയെന്ന് ഇ.ഡി. ഇതിനായി ശങ്കറിന് 11.5 കോടി രൂപ ആണ്‌ പ്രതിഫലം കിട്ടിയതെന്നും ഇ.ഡിയുടെ കണ്ടെത്തൽ. 

Read More

ആ പറഞ്ഞ് ഉണ്ണി കളിയാക്കും; മിസ്സായി പോയല്ലോ എന്നൊന്നും തോന്നിയിട്ടില്ല, പക്ഷെ ആ സിനിമ നല്ലതാണ്; നിഖില വിമൽ

അടുത്തിടെ മേപ്പടിയാൻ സിനിമയെ കുറിച്ച് നിഖില വിമൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. മാത്രമല്ല നടിയുടെ അഭിനയത്തെ വിമർശിച്ചും പരിഹസിച്ചും ട്രോളുകൾ വരെ ഇറങ്ങുകയും ചെയ്തിരുന്നു. മേപ്പടിയാൻ എന്ന സിനിമയ്ക്ക് അകത്ത് എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ലെന്ന് മനസിലായി. അതുകൊണ്ടാണ് മേപ്പടിയാനിൽ അഭിനയിക്കാതിരുന്നത്. അഞ്ചു ആ സ്ക്രിപ്റ്റിലേക്ക് വരുന്നതിന് മുമ്പ് ആ സ്ക്രിപ്റ്റിൽ ഒന്നും ഉണ്ടായിരുന്നില്ല. അഞ്ചു വന്നതിനുശേഷമാണ് കുറച്ചുകൂടി കാര്യങ്ങൾ സ്ക്രിപ്റ്റിൽ ഉണ്ടായത് എന്നായിരുന്നു നിഖില അന്ന് പറഞ്ഞത്. തന്റെ ചിന്തയിൽ…

Read More

എന്ത് ആവശ്യപ്പെടുന്നുവോ അത് പൃഥ്വിരാജ് നേടിയിരിക്കും, മിടുക്കനായ കാസ്റ്റിങ് ഡയറക്ടറാണ്; ഫാസിൽ

ലൂസിഫറിന്റെ രണ്ടാംഭാഗമായ എംപുരാനിലും നെടുമ്പള്ളി അച്ചൻ എന്ന കഥാപാത്രമായി ഫാസില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്ടര്‍ റിവീല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. എംപുരാനില്‍ റോള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യാതിരിക്കാന്‍ പറ്റുമായിരുന്നില്ല. കാരണം ലൂസിഫറില്‍ തന്നെ പൃഥ്വിരാജ് എന്ന സംവിധായക പ്രതിഭയെ കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നു. പൃഥ്വിരാജ് എന്ത് ആവശ്യപ്പെടുന്നുവോ അത് നേടിയിരിക്കും. 40 ഓളം കഥാപാത്രങ്ങളുള്ള പടമാണ്. ഒരു പ്രത്യേക കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി പൃഥ്വിരാജ് ഏതറ്റംവരെയും പോവും….

Read More