എമിറേറ്റ്സ് എ350 എയർബസ് ബഹ്റൈനിലേക്ക് സർവീസ് നടത്തും

പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി എ​മി​റേ​റ്റ്സി​ന്റെ A350 എ​യ​ർ​ബ​സ് സ​ർ​വി​സ് ബ​ഹ്റൈ​നി​ലേ​ക്ക്. ജ​നു​വ​രി എ​ട്ടു​മു​ത​ലാ​ണ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ക. ബ​ഹ്റൈ​നി​ലേ​ക്കും കു​വൈ​ത്തി​ലേ​ക്കും A350 എ​യ​ർ​ബ​സ് സ​ർ​വി​സു​ണ്ടാ​കും. ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള എ​യ​ർ​ലൈ​നി​ന്റെ മൂ​ന്ന് പ്ര​തി​ദി​ന ഫ്ലൈ​റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണം A350 ആ​യി​രി​ക്കും. EK837/838, EK839/840 എ​ന്നി​വ​യാ​ണ​വ. EK837 രാ​വി​ലെ 8.20ന് ​ദു​ബൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 8:40ന് ​ബ​ഹ്‌​റൈ​നി​ൽ എ​ത്തും. EK838 ബ​ഹ്‌​റൈ​നി​ൽ​ നി​ന്ന് രാ​വി​ലെ 10ന് ​പു​റ​പ്പെ​ട്ട് 12.15ന് ​ദു​ബൈ​യി​ൽ എ​ത്തി​ച്ചേ​രും. EK839 വൈ​കു​ന്നേ​രം നാ​ലി​ന് ദു​ബൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 04.20ന് ​ബ​ഹ്‌​റൈ​നി​ൽ എ​ത്തി​ച്ചേ​രും. EK840 വൈ​കു​ന്നേ​രം 05.45ന്…

Read More

ഡോ.മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ

ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​നാ​യി ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു. ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നോ​ട് അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നോ​ടും ജ​ന​ങ്ങ​ളോ​ടും രാ​ജ്യ​ത്തി​ന്റെ സ​ഹ​താ​പ​വും അ​നു​ശോ​ച​ന​വും പ്ര​ക​ടി​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. അ​ന്ത​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്, ത​ന്റെ രാ​ജ്യ​ത്തി​ന് ന​ൽ​കി​യ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തെ​യും ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം വി​വി​ധ ത​ല​ങ്ങ​ളി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ…

Read More

മോട്ടോർ സൈക്കിൾ ആംബുലൻസ് സർവീസിന് തുടക്കം കുറിച്ച് ബഹ്റൈൻ ; രാജ്യത്ത് ഇത് ആദ്യം

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ആം​ബു​ല​ന്‍സ് സ​ര്‍വി​സി​ന് തു​ട​ക്കം കു​റി​ച്ച് ബ​ഹ്‌​റൈ​നി​ലെ നാ​ഷ​ന​ല്‍ ആം​ബു​ല​ന്‍സ് സെ​ന്റ​ര്‍. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ ആ​രം​ഭി​ച്ച ഗ​വ​ണ്‍മെ​ന്റ് ഇ​ന്നൊ​വേ​ഷ​ന്‍ മ​ത്സ​ര​ത്തി​ല്‍ (ഫി​ക്ര) ഉ​യ​ര്‍ന്ന ഈ ​നി​ര്‍ദേ​ശ​ത്തി​ന് സ​ര്‍ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണി​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളും ഇ​ടു​ങ്ങി​യ റോ​ഡു​ക​ളും മൂ​ലം ആം​ബു​ല​ൻ​സു​ക​ൾ​ക്ക് പെ​ട്ടെ​ന്ന് എ​ത്താ​ൻ ക​ഴി​യാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ത് ഉ​പ​ക​രി​ക്കും. എ​ല്ലാ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​കും. സേ​വ​ന​മാ​വ​ശ്യ​മു​ള്ള​വ​ർ എ​മ​ര്‍ജ​ന്‍സി ഹോ​ട്ട്​ ലൈ​നി​ല്‍ (999)…

Read More

ബഹ്റൈനിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു

ഇ​ന്ത്യ​ന്‍ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും പ​രാ​തി​ക​ള്‍ക്കും പ​രി​ഹാ​രം തേ​ടി ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബും എം​ബ​സി​യു​ടെ കോ​ണ്‍സു​ല​ര്‍ സം​ഘ​വും അ​ഭി​ഭാ​ഷ​ക സ​മി​തി​യും പ​ങ്കെ​ടു​ത്തു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ ന​ട​ത്തി​യ ഓ​പ​ണ്‍ ഹൗ​സി​ല്‍ നി​ര​വ​ധി ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ത്തു. മു​പ്പ​തോ​ളം പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്ക​​പ്പെ​ട്ടു. മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മൗ​ന​മാ​ച​രി​ച്ച​തി​നു ശേ​ഷ​മാ​ണ് ഓ​പ​ൺ ഹൗ​സ് ആ​രം​ഭി​ച്ച​ത്. ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 30…

Read More

ചരിത്രത്തിലേക്ക് ഒരു യാത്ര ; മനാമ ഫെസ്റ്റിന് തുടക്കമായി

മ​നാ​മ​യു​ടെ ച​രി​ത്ര​പ​ര​വും സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പൈ​തൃ​കം കാ​ഴ്ച​ക്കാ​ർ​ക്ക് മു​മ്പി​ൽ അ​നാ​വ​ര​ണം ചെ​യ്ത് മ​നാ​മ ഫെ​സ്റ്റി​ന് (റെ​ട്രോ മ​നാ​മ) തു​ട​ക്ക​മാ​യി. ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ നാ​ടി​ന്റെ മ​നോ​ഹ​ര​മാ​യ ഭൂ​ത​കാ​ല​ത്തി​ന്റെ സു​വ​ർ​ണ സ്മൃ​തി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​ണ്. ജ​നു​വ​രി ഏ​ഴു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വെ​ലി​ൽ ഫു​ഡ് ടൂ​ർ, ഗോ​ൾ​ഡ് ഷോ​പ് ടൂ​ർ, സം​ഗീ​ത-​നാ​ട​ക പ്ര​ക​ട​ന​ങ്ങ​ൾ, റെ​ട്രോ ഗെ​യി​മു​ക​ൾ, മ്യൂ​സി​യം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ ഫു​ഡ് എ​ക്സ്​​​പ്ലൊ​റേ​ഷ​ന് പു​റ​മെ വി​ന്റേ​ജ് ഫാ​ഷ​നും…

Read More

ബഹ്റൈൻ പ്രവാസികള്‍ക്ക് തിരിച്ചടി; വിസ മാറ്റുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി

വിസ മാറ്റുന്നതിനുള്ള ഫീസ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ബഹ്‌റൈന്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2014ലെ ബന്ധപ്പെട്ട ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഫീസ് വര്‍ധിപ്പിച്ചത്. ഈ മാസം 19നാണ് ഒഫീഷ്യല്‍ ഗസറ്റില്‍ ഉത്തരവ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി എന്ന് അധികൃതര്‍ അറിയിച്ചു. വിസിറ്റ് വിസ വര്‍ക്ക് വിസയാക്കി മാറ്റുന്നതിനുള്ള ഫീസ് നേരത്തെ 60 ദിനാര്‍ ആയിരുന്നു. ഇപ്പോള്‍ 250 ദിനാര്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. സ്‌പോണ്‍സര്‍ മാറാതെയുള്ള വിസ മാറ്റത്തിനുള്ള ഫീസ് ആണ് വര്‍ധിപ്പിച്ചത്. 400…

Read More

ബഹ്റൈനിൽ തണുപ്പ് ശക്തി പ്രാപിച്ചു ; ക്യാമ്പിങ്ങിന് തിരക്കേറുന്നു

ത​ണു​പ്പ് കാ​ലം ശ​ക്ത​മാ​യ​തോ​ടെ ക്യാ​മ്പി​ങ്ങി​ന് തി​ര​ക്കേ​റു​ന്നു. ന​വം​ബ​ർ 20 മു​ത​ൽ അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 20 വ​രെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ സീ​സ​ൺ. അ​വാ​ലി മു​ത​ൽ സാ​ഖി​ർ വ​രെ​യാ​ണ് ക്യാ​മ്പി​ങ് ന​ട​ക്കു​ക. ന​ഗ​ര​ത്തി​ര​ക്കു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് മ​രു​ഭൂ​മി​യി​ലെ ത​ണു​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ശ്ര​മി​ച്ച് ക്യാ​മ്പി​ങ് ന​ട​ത്താ​നാ​ണ്​ ഇ​ത്ത​വ​ണ ആ​യി​ര​ങ്ങ​ളെ ത്തു​ന്ന​ത്. സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച അ​ധി​കാ​രി​ക​ൾ സ​ഖീ​റി​ലെ ക്യാ​മ്പി​ങ് സൈ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചു. ആ​ഴ്ച​തോ​റും അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​ക്കെ​ത്തി​യി​രു​ന്നു….

Read More

ഹമദ് രാജാവിൻ്റെ സിംഹാസനാരോഹണ രജത ജൂബിലി ; സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ വെള്ളി നാണയങ്ങൾ പുറത്തിറക്കി

ഹ​മ​ദ് രാ​ജാ​വി​ന്റെ സിം​ഹാ​സ​നാ​രോ​ഹ​ണ ര​ജ​ത ജൂ​ബി​ലി പ്ര​മാ​ണി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ൻ (CBB) വെ​ള്ളി സ്മാ​ര​ക നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. 1000 നാ​ണ​യ​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. നാ​ണ​യ​ത്തി​ൻ്റെ മു​ൻ​വ​ശ​ത്ത് ഹ​മ​ദ് രാ​ജാ​വി​ന്റെ ഛായാ​ചി​ത്ര​വും സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ​യു​മു​ണ്ട്. മ​റു​വ​ശ​ത്ത് അ​ൽ സാ​ഖി​ർ പാ​ല​സും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​ത്യാ​ധു​നി​ക 3D സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ണ​യം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ൻ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം നാ​ണ​യം രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, നാ​ണ​യ​ത്തി​ന്റെ…

Read More

ബഹ്റൈൻ നയിമിയിലെ തീപിടുത്തം ; ഒൻപത് പേരെ രക്ഷപ്പെടുത്തി

ബഹ്റൈൻ ന​യി​മി​ലെ വെ​യ​ർ ഹൗ​സി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം ല​ഭി​ച്ച് അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി. ഒ​മ്പ​ത് പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​യ​ർ​ഹൗ​സി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സൗ​ക​ര്യ​ങ്ങ​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ത​ടി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു.

Read More

വീട്ടുജോലിക്കാരിയെ ശമ്പളം നൽകാതെ പണിയെടുപ്പിച്ചു ; തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈക്രിമിനൽ കോടതി

വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ക്കു​ക​യും തൊ​ഴി​ൽ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത സ്ത്രീ​ക്ക് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും 2000 ദീ​നാ​ർ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്. ഇ​ര​യെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ഹി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നി​ർ​ബ​ന്ധി​ത ജോ​ലി​ക്ക് നി​യോ​ഗി​ച്ച് യു​വ​തി​യെ പ്ര​തി ചൂ​ഷ​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി(​എ​ൽ.​എം.​ആ​ർ.​എ)​യി​ൽ​നി​ന്ന് പ്രോ​സി​ക്യൂ​ഷ​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. ഇ​ര​യെ ഒ​രു അ​വ​ധി പോ​ലും ന​ൽ​കാ​തെ ദീ​ർ​ഘ​നേ​രം ജോ​ലി​ക്ക് വി​ധേ​യ​യാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ…

Read More