radiokeralam

ലബനീസ് ഗായിക മാജിദ അൽ റൂമിക്ക് സ്വീകരണം നൽകി ഒമാൻ പ്രഥമ വനിത

റോ​യ​ൽ ഓ​പ്പ​റ ഹൗ​സി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച ല​ബ​നീ​സ് ഗാ​യി​ക മാ​ജി​ദ അ​ൽ റൂ​മി അ​ൽ ബ​റാ​ക്ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ക്കി​ന്റെ ഭാ​ര്യ​യും പ്ര​ഥ​മ വ​നി​ത​യു​മാ​യ അ​സ്സ​യ്യി​ദ അ​ഹ​ദ് ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ, ഒ​മാ​നും ല​ബ​നാ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ച്, പ്ര​ത്യേ​കി​ച്ചും സാം​സ്കാ​രി​ക, ക​ലാ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ഥ​മ വ​നി​ത ച​ർ​ച്ച ചെ​യ്തു. ക​രി​യ​റി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും സു​ൽ​ത്താ​നേ​റ്റി​ൽ എ​ത്തി​യ​തി​നു​ശേ​ഷം ല​ഭി​ച്ച ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും അ​ഭി​ന​ന്ദ​ന​ത്തി​നും സ​ന്തോ​ഷ​വും ന​ന്ദി​യും…

Read More

സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി ജർമൻ പ്രസിഡൻ്റ്

സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​ന്ന ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്​​​റ്റെ​യി​ൻ​മി​യ​റു​മാ​യി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി. അ​ൽ യ​മാ​മ കൊ​ട്ടാ​ര​ത്തി​ലാ​ണ്​ ജ​ർ​മ​ൻ പ്ര​സി​ഡ​ന്റി​ന്​ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. സൗ​ദി​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. നാ​ലു​ദി​വ​സ​ത്തെ മേ​ഖ​ല പ​ര്യ​ട​ന​ത്തി​​​ന്റെ ഭാ​ഗ​മാ​യാ​ണ്​ ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ്​ സൗ​ദി​യി​ലെ​ത്തി​യ​ത്. ജോ​ർ​ഡ​ൻ, തു​ർ​ക്കി​യ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ന​ത്തി​ലു​ൾ​പ്പെ​ടും. ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഫ്രാ​ങ്ക്…

Read More

‘ഹരിത ഹൈഡ്രജൻ ബ്രിഡ്ജ്’ ; സൗദിയും ജർമനിയും കരാറിൽ ഒപ്പുവച്ചു

‘സൗ​ദി-​ജ​ർ​മ​ൻ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ബ്രി​ഡ്​​ജ്​’ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ സൗ​ദി​യും ജ​ർ​മ​നി​യും ഒ​പ്പു​വെ​ച്ചു. സൗ​ദി​യി​ൽ​ നി​ന്ന് യൂ​റോ​പ്പി​ലേ​ക്ക് ഹ​രി​ത ഹൈ​ഡ്ര​ജ​നും ഹ​രി​ത അ​മോ​ണി​യ​യും ഉ​ൽ​പാ​ദി​പ്പി​ക്കാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നും അ​ക്​​വ പ​വ​റും (അ​ക്​​വ) ജ​ർ​മ​ൻ ക​മ്പ​നി​യാ​യ സി​വ്വി​യും (സി​ഫി) ത​മ്മി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. 2030ഓ​ടെ സൗ​ദി​യി​ൽ​നി​ന്ന് യൂ​റോ​പ്പി​ലേ​ക്ക് പ്ര​തി​വ​ർ​ഷം ര​ണ്ട്​ ല​ക്ഷം ട​ൺ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ക​യ​റ്റു​മ​തി ചെ​യ്യു​ക എ​ന്ന പ്രാ​ഥ​മി​ക​ല​ക്ഷ്യ​ത്തോ​ടെ ക​രാ​ർ​പ്ര​കാ​രം അ​ക്​​വ പ​വ​റും സി​വ്വി​യും സം​യു​ക്ത പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കും. ഹ​രി​ത ഹൈ​ഡ്ര​ജ​ൻ, ഹ​രി​ത അ​മോ​ണി​യ ഉ​ൽ​പാ​ദ​ന ആ​സ്തി​ക​ളു​ടെ ഒ​രു…

Read More

സൗദി അറേബ്യയുടെ പിന്തുണ തങ്ങളെ ശക്തരാക്കുന്നുവെന്ന് സിറിയൻ പ്രസിഡൻ്റ്

സി​റി​യ​ൻ ജ​ന​ത​യു​ടെ ഇ​ച്ഛാ​ശ​ക്തി​യെ​യും രാ​ജ്യ​ങ്ങ​ളു​ടെ ഐ​ക്യ​ത്തെ​യും അ​ഖ​ണ്ഡ​ത​യെ​യും പി​ന്തു​ണ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ പു​ല​ർ​ത്തു​ന്ന താ​ൽ​പ​ര്യം ഞ​ങ്ങ​ളെ ശ​ക്ത​രാ​ക്കു​ന്നു​വെ​ന്ന്​​ സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ്മ​ദ് അ​ശ്ശറഅ് പ​റ​ഞ്ഞു. സൗ​ദി സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ല​ഭി​ച്ച ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ഉ​ദാ​ര​മാ​യ ആ​തി​ഥ്യ​ത്തി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നോ​ട്​ ന​ന്ദി അ​റി​യി​ച്ചു. സി​റി​യ​യെ​യും അ​വി​ട​ത്തെ ജ​ന​ങ്ങ​ളെ​യും പി​ന്തു​ണ​ ക്കാ​നും രാ​ജ്യ​ത്തി​​ന്റെ സ്ഥി​ര​ത​യും പ്ര​ാദേ​ശി​ക സ​മ​ഗ്ര​ത​യും സം​ര​ക്ഷി​ക്കാ​നു​മു​ള്ള യോ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സൗ​ദി അ​റേ​ബ്യ പു​ല​ർ​ത്തു​ന്ന​ത്​ ആ​ത്മാ​ർ​ഥ​മാ​യ താ​ൽ​പ​ര്യ​മാ​ണെ​ന്ന്​ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രുരാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള…

Read More

ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്ക് ബോധവത്കരണം ക്യാമ്പയിനുമായി ജി.ഡി.ആർ.എഫ്.എ

ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​വി​ധ വി​സ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​രം​ഭി​ച്ച ‘വി ​ആ​ർ ഹി​യ​ർ, ഫോ​ർ യു’ ​ബോ​ധ​വ​ത്ക​ര​ണ കാ​മ്പെ​യി​ൻ ശ്ര​ദ്ധേ​യ​മാ​യി. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ബോ​ധ​വ​ത്ക​ര​ണ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി, അ​സി.ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ…

Read More

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെൽനസ് റിസോർട്ട് ദുബൈയിൽ ; പ്രഖ്യാപനം നടത്തി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ

ന​ഗ​ര​ത്തി​ൽ 200 കോ​ടി ദി​ർ​ഹം ചെ​ല​വി​ൽ വെ​ൽ​ബീ​യി​ങ് റി​സോ​ർ​ട്ടും ഉ​ദ്യാ​ന​വും നി​ർ​മി​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.‘ഥീറം​ ദു​ബൈ’ എ​ന്നു​പേ​രി​ട്ട പ​ദ്ധ​തി സ​അ​ബീ​ൽ പാ​ർ​ക്കി​ൽ 2028ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്​. ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വെ​ൽ​ന​സ്​ സെ​ന്റ​റാ​യി​രി​ക്കു​മി​ത്. 100 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന സെ​ന്‍റ​റി​ൽ ഒ​രു പാ​ർ​ക്കും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നും ഉ​ൾ​പ്പെ​ടും. ഇ​വി​ടെ പ്ര​തി​വ​ർ​ഷം…

Read More

ചാന്ദ്ര പര്യവേക്ഷണത്തിൽ മുന്നേറാൻ കരാറിൽ ഒപ്പിട്ട് യുഎഇ

ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്​ ഇ​മാ​റാ​ത്തി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നെ അ​യ​ക്കു​ന്ന​തി​ന് വ​ഴി​തു​റ​ക്കു​ന്ന ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച്​ യു.​എ.​ഇ. മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് സ്‌​പേ​സ് സെ​ന്റ​റും യൂ​റോ​പ്യ​ൻ എ​യ്‌​റോ​സ്‌​പേ​സ് ക​മ്പ​നി​യാ​യ തേ​ൽ​സ് അ​ലീ​നി​യ സ്‌​പേ​സും ത​മ്മി​ലാ​ണ്​ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ബ​ഹി​രാ​കാ​ശ, ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ രം​ഗ​ത്തെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി​രി​ക്കും ഇ​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​…

Read More

അനിധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള സൈനിക വിമാനം ഇന്ത്യയിൽ എത്തിയെന്ന് റിപ്പോർട്ടുകൾ

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ അമൃത്‍സറിലെത്തിയതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനധികൃത കുടിയേറ്റക്കാർക്കെതിരായുള്ള നടപടിയുടെ ഭാ​ഗമായാണ് ഇന്ത്യൻ കുടിയേറ്റക്കാരെയും തിരിച്ചയക്കാൻ തുടങ്ങിയത്. 104 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം സി -17 അമൃത്സറിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. ടെക്സസിലെ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഇന്ത്യൻ പൗരന്മാരെ പരിശോധിച്ചുറപ്പുവരുത്തിയിട്ടാണ് വിമാനത്തിൽ കയറ്റിയതെന്ന് യുഎസ് അധികൃതർ അറിയിച്ചു. യുഎസ് പ്രസിഡന്റായി അധികാരമേറ്റയുടനെ ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു…

Read More

ക്രിസ്തുമസ് – നവവത്സര ബമ്പർ നറുക്കെടുത്തു; 20 കോടിയുടെ ഭാ​ഗ്യ നമ്പർ ടിക്കറ്റ് വിറ്റത് കണ്ണൂരില്‍

സംസ്ഥാന സർക്കാറിന്‍റെ ക്രിസ്തുമസ് – നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ഇരിട്ടിയിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. അനീഷ് എം ജി എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക. 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം….

Read More

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനി മുതൽ ചാറ്റ് ജിപിടി, ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിക്കരുത്: ജീവനക്കാർക്ക് നിർദ്ദേശം നൽകി കേന്ദ്രം

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനി മുതൽ ചാറ്റ് ജിപിടി, ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി കേന്ദ്രം. സർക്കാർ ഔദ്യോഗിക രേഖകളുടെ വിവരങ്ങൾ ചോരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശക സംഘം ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം എഐ ടൂളുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന നിർദ്ദേശം ജീവനക്കാർക്ക് നൽകിയത്.  ഔദ്യോഗിക വിവരങ്ങൾ ചോരുമെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഡീപ്സീക്ക് ഉപയോഗിക്കുന്നതിൽ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എഐ ആപ്പുകളും, ടൂളുകളും ഓഫീസ്…

Read More