ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ കരിമരുന്ന് കലാപ്രകടനം നടക്കും. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ 16ന് വൈകുന്നേരം ഏഴിനാണ് കരിമരുന്ന് പരിപാടി. അവന്യൂസിലും ബഹ്റൈൻ ബേയിലും ഇന്ന് (ഡിസംബർ 16) വൈകുന്നേരം ഏഴിന് ഫയർ വർക്സ് നടക്കും.