Health & Lifestyle
ക്ഷേത്രങ്ങളുടെ നാട് വാരാണസിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉത്തര്‍ പ്രദേശിലെ ഗംഗ നദിയുടെ പടിഞ്ഞാറന്‍ തീരത്ത് ആറു കിലോമീറ്ററിലധികം നീളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ്, കാശി എന്നീ പേരുകളില്‍...
സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന കര്‍ണാടകയിലെ സാഹസിക ഇടങ്ങള്‍
കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. സാഹസികര്‍ തേടിച്ചെല്ലുന്ന ചില സ്ഥലങ്ങള്‍...
മദ്യപാനം കുറയ്ക്കണോ... ചൈനയുടെ ചിപ്പ് ചികിത്സ ഫലപ്രദം
മദ്യപാനം ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. മുഴുകുടിയന്മാര്‍ പോലും രാവിലെ കെട്ടുവിടുമ്പോള്‍ പറയും ഇനി കഴിക്കില്ലെന്ന്. എന്നാല്‍, പതിവു പോലെ...
ബൈക്ക് വാങ്ങാന്‍ എട്ടു വയസുകാരന്‍ ഒപ്പിച്ച പണി കണ്ടോ..!
ഈ തലമുറയിലെ കുട്ടികള്‍ ജനിച്ചവീഴുന്നതുതന്നെ ഡിജിറ്റല്‍ ലോകത്തേക്കാണ്. കുട്ടിക്കാലം തൊട്ടുതന്നെ കുട്ടികള്‍ മൊബൈല്‍ ഫോണും ഡെസ്‌ക് ടോപ്പും ലാപ്‌ടോപ്പും...
വരാനിരിക്കുന്നത് റെക്കോഡ് താപനില; വെന്തുരുകുമോ ജീവന്‍..?
പുതിയ കലാവസ്ഥാ മുന്നറിയിപ്പു നല്‍കി യുഎന്‍. ലോകത്തു വന്‍ കാലാവസ്ഥാ വ്യതിയാനമാണു സംഭവിക്കാന്‍ പോകുന്നതെന്നായിരുന്നു യുഎന്നിന്റെ മുന്നറിയിപ്പ്....
കാണ്ടാമൃഗത്തെ പൂച്ചയാക്കിയ വൈല്‍ഡ് ഫോട്ടോഗ്രഫര്‍, അപൂര്‍വ വീഡിയോ
മൃഗങ്ങളുടെ വീഡിയോ പങ്കുവയ്ക്കാനും കാണാനും സമൂഹമാധ്യമങ്ങളില്‍ വലിയ കൂട്ടായ്മ തന്നെയുണ്ട്. വന്യജീവികളെ നേരിട്ടുകാണാനും അടുത്തറിയാനുമായി യാത്രകള്‍...
രാജശാസനകള്‍ മുഴങ്ങിയ കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം
ചരിത്രമുറങ്ങുന്ന നിര്‍മിതിയാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വസതിയായ അമ്മച്ചിക്കൊട്ടാരം. കുട്ടിക്കാനത്തിനു സമീപമാണ് ഈ കൊട്ടാരം...
അസാധ്യമായത് ഒന്നുമില്ല; സാരിയില്‍ സ്‌കീയിംഗ് നടത്തുന്ന യുവതി, വൈറല്‍...
ആ യുവതി ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ കീഴടക്കി. അസാധ്യമായതെന്നു പലര്‍ക്കും തോന്നുന്ന കാര്യമാണ് അവര്‍ ചെയ്തു മാതൃകയായത്. ഒരു പക്ഷേ, റിപ്പോര്‍ട്ട്...