You Searched For "Bahrain"
കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റ് മീറ്റ്; ബഹറൈൻ പങ്കെടുക്കും
കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും. ബഹറൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ് അൽ ഖലീഫയുമായി...
അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ബഹ്റൈൻ സന്ദർശിക്കും
ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16 ന് ബഹ്റൈനിലെത്തുമെന്ന് കിരീടാവകാശിയുടെ ഓഫീസ് അറിയിച്ചു.സന്ദർശന വേളയിൽ അമേരിക്കൻ...
ബഹ്റൈനിൽ വ്യാജ ഫോൺ കോളിലൂടെ ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് ; ഏഷ്യൻ...
വ്യാജ ഫോൺ കാളുകളിലൂടെ ഇരകളെ കബളിപ്പിച്ച് ബാങ്കിങ് വിവരങ്ങൾ ചോർത്തി തട്ടിപ്പുനടത്തിയ ഏഷ്യൻ സംഘത്തിന് ജയിൽ ശിക്ഷ....
ബഹ്റൈൻ ഫുട്ബോൾ ടീമിനെ സ്വീകരിച്ച് ഹമദ് രാജാവ്
കുവൈത്തില്നടന്ന 26-മത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ...
ബഹ്റൈനിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
വടക്കൻ അറേബ്യൻ പ്രദേശങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതിനാൽ ബഹ്റൈൻ മേഖലയിൽ അസ്ഥിരമായ കാലാവസ്ഥ...
ഗൾഫ് കപ്പ് വിജയം ; ബഹ്റൈന് അഭിനന്ദന പ്രവാഹം , ടീമിന് വൻ വരവേൽപ്പ് നൽകി...
കുവൈത്തില്നടന്ന 26-മത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ...
മനാമ റെട്രോ പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന മനാമ റെട്രോ പരിപാടിയിൽ ആഭ്യന്തര...
എമിറേറ്റ്സ് എ350 എയർബസ് ബഹ്റൈനിലേക്ക് സർവീസ് നടത്തും
പുതുവർഷ സമ്മാനമായി എമിറേറ്റ്സിന്റെ A350 എയർബസ് സർവിസ് ബഹ്റൈനിലേക്ക്. ജനുവരി എട്ടുമുതലാണ് സർവിസ് ആരംഭിക്കുക....