ബഹ്റൈനിൽ സർക്കാർ മേഖലയിലെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു

Update: 2023-07-17 05:29 GMT

ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 19, ബുധനാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്റൈൻ കിരീടാവകാശി H.R.H പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഈ വിജ്ഞാപന പ്രകാരം, ബഹ്റൈനിലെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവ 2023 ജൂലൈ 19-ന് അവധിയായിരിക്കും.

Similar News