ഉത്തരാഖണ്ഡിലെ ജയിലിൽ 15 തടവുകാർക്ക് എച്ച്ഐവി ബാധ

ഉത്തരാഖണ്ഡിലെ ജയിലിൽ 15 തടവുകാർക്ക് എച്ച്ഐവി സ്ഥിരീകരിച്ച‌തായി റിപ്പോർട്ട്. ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധയുള്ളവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ആകെ 1100 തടവുകാരാണ് ജയിലിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *