സ്വർണവില ഉയർന്നു

കേരളത്തിൽ ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഇന്ന് ഉയർന്നത്. 64,400 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയരുകയായിരുന്നു. 400 രൂപയാണ് അതിനുശേഷം സ്വർണവിലയിലുണ്ടായ വർദ്ധനവ്.

Leave a Reply

Your email address will not be published. Required fields are marked *