വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിക്ക് കൈമാറി സർക്കാർ. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും.
സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചർച്ച നടത്താനും കോ-ഒര്‍ഡിനേഷന്‍ കമ്മറ്റിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ടൗൺഷിപ്പിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിർമ്മാണം തുടങ്ങാനാണ് ധാരണ.
കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സർക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
sXWRxRMRPyy
LEuEm5VhU8n
pZlAgsMiYvI
Gyz2wIoEn22
s5SCuRcuvoU
2DsPbxSOtyp
urqWz2wAm3w
JVdw3YKp21Y
XMH5cWWk08b
cDb9K9fkH8a
m9FAZSacldW
7rXwBrWaHfL
zaAIEAzpkFo
5khnbxqr2Nn
kAQXJljtPeC
LwRj3wcFTSH
bAT83GAbhJe
QzjlLKYoYIb
0psZAguhzdk
NRTPEAAffTK
7dEhwEE41OY
SRyHXY7ygL1
nrHNTp0O8Ei
vCSUHYtRM0I
J8RieyYuRPD
0sOXb3eof0L
XE1c7TdOlmL
AL0WpOhfxMi
W4EoaEqqABO
NvoooekCa2u
9oiF9AJ9Oar
o3aloKC9UmY
unPL9BNvOYx
ZGkOe1cseNY
pQYDA6yJU6z
RLnbYVKmlPl