പൂവായ് പൂവായ്..’ വീണ്ടും ജാസി ഗിഫ്റ്റ് മാജിക്ക്

മലയാളി ഗാനാസ്വാദകർക്ക് ഇനി എന്നും നെഞ്ചോടു ചേർക്കാൻ ഷെബി ചൗഘട്ട് സംവിധാനം നിർവ്വഹിച്ച “കാക്കിപ്പട” എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി. ‘പൂവായ് പൂവായ്..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരീവ് ഹുസൈനാണ്.മഞ്ജുവാര്യർ, നൈല ഉഷ, മിയ, പ്രിയ വാര്യർ, അനുസിത്താര, ലക്ഷ്മി നക്ഷത്ര, മിഥുൻ രമേഷ് എന്നിവർ അവരുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ വഴിയാണ് ഗാനം പ്രേക്ഷകർക്കായി സമർപ്പിച്ചത്.

രണ്ടായിരത്തി പത്തൊൻപതിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സിനിമയായ നൈനിൽ ഹാരിബ് ഹുസൈൻ ആലപിച്ച അകലെ.. എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ജോണി ജോണിയെസ് അപ്പ , മൈസ്റ്റോറി എന്നി സിനിമകളിലും ഹാരിബ് ഹുസൈൻ നേരത്തെ ഗാനങ്ങൾ ആലപിച്ചിരുന്നു. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകൻ കൂടിയായ ജാസിഗിഫ്റ്റാണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്…

Leave a Reply

Your email address will not be published. Required fields are marked *