തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി; ബാലരാമപുരത്ത് പിഞ്ചുകുഞ്ഞ് മരിച്ചു

ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ -ജയകൃഷ്ണൻ ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *