“പൂവിളി 2023”,ഓണാഘോഷം സംഘടിപ്പിച്ച് NSS അൽ ഐൻ

NSS അൽ ഐൻ സംഘടിപ്പിച്ച ഓണാഘോഷം’പൂവിളി 2023′ , അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്നു. NSS അൽ ഐൻ പ്രസിഡൻ്റ് അനിൽ.വി.നായർ അധ്യക്ഷനായ യോഗത്തിൽ T.V.N കുട്ടി (ജിമ്മി), ശ്യാം മേനോൻ. ശശികുമാർ , വിനോദ് കുമാർ, ദിവാകര മേനോൻ , ജയചന്ദ്രൻ നായർ,  ഉണ്ണികൃഷ്ണൻ നായർ, മണികണ്ഠൻ.  സാദ്ദിഖ് ഇബ്രാഹിം,  അഷറഫ് പള്ളിക്കണ്ടം, സുരേഷ്, മുബാറക് മുസ്തഫ , E.K സലാം. ഡോ.ശശി സ്റ്റീഫൻ, ഫക്രുദ്ദീൻ, ആനന്ദ് പവിത്രൻ,ഷാജി ജമാലുദ്ദീൻ ,റസ്സൽ മുഹമ്മദ് സാലി ,മധു, ഡോ.ഷാഹുൽ ഹമീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

NSS അൽ ഐൻ സ്കോളാസ്റ്റിക് അവാർഡ് വിതരണവും നസ്സ് അൽ ഐൻ കലാവിഭാഗവും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ,ഓണ സദ്യ , സംഗീതസദസ്സ് എന്നിവയും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു

Leave a Reply

Your email address will not be published. Required fields are marked *