ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ ഖത്തർ നാഷണൽ ലൈബ്രറി രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈദുൽ ഫിത്റിന്റെ ആദ്യ രണ്ട് ദിനങ്ങളിലാണ് ലൈബ്രറിയ്ക്ക് അവധി നൽകിയിരിക്കുന്നത്.2024 ഏപ്രിൽ 4-നാണ് ഖത്തർ നാഷണൽ ലൈബ്രറി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈദുൽ ഫിത്റിന്റെ മൂന്നാം ദിനം മുതൽ ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നതാണ്.
روادنا الكرام.
ستغلق المكتبة أبوابها في اليومين الأول والثاني من عيد الفطر المبارك؛ وستعاود العمل وفقًا لساعات الدوام الرسمي في ثالث أيام العيد. وكل عام وأنتم بخير!
عيدكم مبارك! pic.twitter.com/8lHiWOU3hc— مكتبة قطر الوطنية | Qatar National Library (QNL) (@QNLib) April 4, 2024