അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച വിദേശികളെ സഹായിച്ച സംഭവത്തിൽ പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റു ചെയ്തു. ബുറൈമി ഗവര്‍ണറേറ്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു പേര് പിടിയിലായത്. പ്രതികള്‍ ഏഷ്യന്‍ രാജ്യക്കാരാണ്. നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
അനധികൃതമായി രാജ്യം വിടാൻ ശ്രമം ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്
