മഹാദേവൻ വാഴശ്ശേരിക്ക് ഇൻക്കാസ് നേതാക്കളും സഹപ്രവർത്തകരും ദുബായ് അന്തരാഷ്ട എയർ പോട്ടിൽ സ്വീകരണം നൽകി

ഒ.ഐ.സി.സി.ഇൻക്കാസ് ഗ്ലോബൽ നേതാവും, ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി മുൻ പ്രസിഡണ്ടും, യു.എ.ഇ.യു.ഡി.എഫ്. വൈസ് ചെയർമാനുമായ മഹാദേവൻ വാഴശ്ശേരിക്ക് ഇൻക്കാസ് നേതാക്കളും സഹപ്രവർത്തകരും ദുബായ് അന്തരാഷ്ട എയർ പോട്ടിൽ സ്വീകരണം നൽകി.

പുന്നക്കൻ മുഹമ്മദലി, സൻജു പിള്ള, അശോക് കുമാർ, ഷാർജ പ്രസിഡണ്ട് മനാഫ്, റെജി സാമുവൽ, നവാസ്തേക്കട, ഷാജി സംശുദ്ദീൻ, മുബാറക്ക്, അനന്ദൻ തുടങ്ങിയ സ്വീകരണത്തിന് നേതൃത്യം നൽകി

വയനാട്, ചേലക്കര, പാലക്കാട് എന്നിവിടങ്ങളിൽ നടക്കുന്ന ഉപതെരെഞ്ഞടുപ്പിൽ പ്രവാസികളുടെ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ഉറപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നേതൃത്വം നൽകുമെന്ന് മഹാദേവൻ വാഴശ്ശേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *