അബുദാബിയിലേക്ക് പോകുന്ന സബീൽ റോഡിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് സോഷ്യൽ മീഡിയയിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഡ്രെവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു.
ദുബായ് പോലീസ് അവരുടെ ഔദ്യോഗിക ഹാൻഡിൽ വഴി ആണ് പങ്കുവെച്ചത്: ‘അബുദാബിയിലേക്കുള്ള സബീൽ റോഡിൽ ഗതാഗത തടസ്സം. ദയവായി ജാഗ്രത പാലിക്കുക.’കൂടുതൽ കാലതാമസം ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്യാനും അഭ്യർത്ഥിക്കുന്നു.