പതിനാറാമത് ഫോർമുല വൺ ഇത്തിഹാദ് എയർവേസ് അബുദാബി ഗ്രാൻഡ്പ്രീ 2024 ഡിസംബർ 5 മുതൽ 8 വരെ സംഘടിപ്പിക്കും. അബുദാബി യാസ് ഐലൻഡിലെ യാസ് മറീന സർക്യൂട്ടിൽ വെച്ചാണ് ഈ റേസ് സംഘടിപ്പിക്കുന്നത്.ഈ വർഷത്തെ ഫോർമുല വൺ സീസണിലെ ഇരുപത്തിനാലാമത്തേയും, അവസാനത്തെയും റേസാണ് അബുദാബി ഗ്രാൻഡ്പ്രീ. ഈ മത്സരത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ https://www.abudhabigp.com/ എന്ന വിലാസത്തിൽ ബുക്ക് ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷത്തെ അബുദാബി ഗ്രാൻഡ്പ്രീ വാരാന്ത്യത്തിൽ ഏതാണ്ട് ഒരു ലക്ഷത്തിഎഴുപതിനായിരത്തിലധികം സന്ദർശകരാണ് യാസ് മറീന സർക്യൂട്ട് സന്ദർശിച്ചത്.
The 16th Formula 1 Etihad Airways @abudhabigp will take place from 5-8 December 2024 at Yas Marina Circuit. Tickets for the 24th and final race of the longest season in Formula 1 history can be booked at https://t.co/omt0rJBGj8 pic.twitter.com/NGhRhLze2z
— مكتب أبوظبي الإعلامي (@ADMediaOffice) April 12, 2024