നവരാത്രി സംഗീതോത്സവം; റേഡിയോ കേരളം 1476 എഎം പ്രത്യേക സംഗീത പരിപാടി അതരിപ്പിക്കുന്നു

നവരാത്രി സംഗീതോത്സവവുമായി ബന്ധപ്പെട്ട് റേഡിയോ കേരളം 1476 എഎം പ്രത്യേക സംഗീത പരിപാടി അതരിപ്പിക്കുന്നു.

നവരാഗം നവ താരം എന്ന സംഗീത പരിപാടിയിൽ എം ജി ശ്രീകുമാർ, കെ എസ് ചിത്ര, ശരത്, എം ജയചന്ദ്രൻ തുടങ്ങി കേരളത്തിലെ പ്രശസ്തരായ സംഗീതജ്ഞരാണ് അണിനിരക്കുന്നത്.

നാളെ പെരുമ്പാവൂർ രവീന്ദ്രനാഥ് ആയിരിക്കും നവരാഗം നവ താരത്തിൽ അതിഥിയായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *