ദുബായിലെ വാടകനിരക്ക് കഴിഞ്ഞ വർഷത്തെ കണക്കുകളേക്കാൾ 26.6 ശതമാനം ഉയർന്നതായി വ്യവസായ റിപ്പോർട്ട്. 2022 സെപ്‌റ്റംബർ വരെയുള്ള 12 മാസത്തിനുള്ളിൽ നടത്തിയ പഠന മനുസരിച്ച് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം ശരാശരി വാർഷിക നിരക്ക് ഫ്ലാറ്റുകൾക്ക് ഏകദേശം 90,000 ദിർഹത്തിലും വില്ലകൾക്ക് 260,000 ദിർഹത്തിലും കൂടുതലാണ്. അപ്പാർട്ട്‌മെന്റിന്റെയും വില്ലയുടെയും വാടക യഥാക്രമം 26.7 ശതമാനവും 25.5 ശതമാനവും വർദ്ധിച്ചതോടെ ദുബായിലെ വാടക നിരക്ക് റെക്കോർഡിലേക്കെത്തിയിരിക്കുകയാണെന്ന് ദുബായിലെ സിബിആർഇ മേനയുടെ ഗവേഷണ മേധാവി അഭിപ്രായപ്പെട്ടു.
റിയൽ എസ്റ്റേറ്റ് സൂചികകൾ പ്രകാരം അപ്പാർട്ടുമെന്റുകളുടെ വാർഷിക വാടക 89,986 ദിർഹം വരെയും വില്ലകളുടേത് 268,758 ദിർഹത്തിലേക്കുമെത്തി.പാം ജുമൈറയും അൽബരാരിയുമാണ് വാടകയ്‌ക്കെടുക്കാൻ ഏറ്റവും ചെലവേറിയ സ്ഥലങ്ങൾ. അപ്പാർട്ട്‌മെന്റുൾക്ക് 231,397 ദിർഹവും, വില്ലകൾക്ക് 946,270 ദിർഹവുമാണ് ശരാശരി വാടക നൽകേണ്ടി വരുന്നത്. അപ്പാർട്ട്‌മെന്റുകളുടെയും വില്ലകളുടെയും ശരാശരി വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് CBRE നിരക്കുകൾ കണക്കാക്കിയിരിക്കുന്നത്.
ദുബായിലെ ശരാശരി വാർഷിക നിരക്കുകൾ പ്രകാരം താരതമ്യേന മിതമായ വാടകയ്ക്ക് ലഭ്യമാകുന്ന സ്ഥലങ്ങൾ
– ഇന്റർനാഷണൽ സിറ്റി ; ദിർഹം ( 30,703)
– ദുബായ്‌ലാൻഡ് റെസിഡൻഷ്യൽ കോംപ്ലക്സ് ; ദിർഹം (36,819)
– ഐ എം പി സെഡ്; ; ദിർഹം (39,786)
– ദുബായ് സ്പോർട്സ് സിറ്റി; ; ദിർഹം (Dh42,824)
– അർജൻ ; ദിർഹം (44,880)
– ദുബായ് സിലിക്കൺ ഒയാസിസ് ; ; ദിർഹം (48,518)
– ഡിസ്‌കവറി ഗാർഡൻസ് ; ; ദിർഹം (48,569)
– ജുമൈറ വില്ലജ് സർക്കിൾ ; ദിർഹം ( 55,852)
– ദേര: ദിർഹം 112,737
– ജുമൈറ വില്ലേജ് സർക്കിൾ: ദിർഹം 141,091
– റീം: ദിർഹം 141,611
– സ്പ്രിംഗ്സ്: ദിർഹം 166,724
– മൂഡോൺ : ദിർഹം174,5
– സ്പ്രിംഗ്സ് ആൻഡ് ദി മെഡോസ്: ദിർഹം 177,7
– ഡമാക് ഹിൽസ് (വരാനിരിക്കുന്നവ): 185,711 ദിർഹം
– അൽ ഫുർജാൻ: ദിർഹം187,9
ദുബായിലെ ശരാശരി വാർഷിക നിരക്കുകൾ പ്രകാരം ഉയർന്ന വാടകയ്ക്ക് ലഭ്യമാകുന്ന സ്ഥലങ്ങൾ
– അൽ ബരാരി: ദിർഹം (946,270)
– പാം ജുമൈറ: ദിർഹം (925,403)
-എമിറേറ്റ്സ് ഹിൽസ്: ദിർഹം (879,077)
– ജുമൈറ ദ്വീപുകൾ: ദിർഹം (585,143)
– ജുമൈറ: ദിർഹം (500,6350
– ഗ്രീൻ കമ്മ്യൂണിറ്റി ( 389,777 ദിർഹം)
– ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്: ദിർഹം (367,413)
– ദി മെഡോസ്: ദിർഹം( 328,143)
– അൽ ബരാരി: ദിർഹം 946,270
– പാം ജുമൈറ: ദിർഹം 925,403
– എമിറേറ്റ്സ് ഹിൽസ്: ദിർഹം 879,077
– ജുമൈറ ദ്വീപുകൾ: ദിർഹം 585,143
– ജുമൈറ: ദിർഹം 500,635
– ഗ്രീൻ കമ്മ്യൂണിറ്റി (ഡിഐപി): 389,777 ദിർഹം
– ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്: ദിർഹം 367,413
– ദി മെഡോസ്: ദിർഹം 328,143 അൽ ബരാരി: ദിർഹം 946,270
– പാം ജുമൈറ: ദിർഹം 925,403
– എമിറേറ്റ്സ് ഹിൽസ്: ദിർഹം 879,077
– ജുമൈറ ദ്വീപുകൾ: ദിർഹം 585,143
– ജുമൈറ: ദിർഹം 500,635
ഗ്രീൻ കമ്മ്യൂണിറ്റി (ഡിഐപി): 389,777 ദിർഹം
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്: ദിർഹം 367,413
ദി മെഡോസ്: ദിർഹം 328,143 അൽ ബരാരി: ദിർഹം 946,270
പാം ജുമൈറ: ദിർഹം 925,403
എമിറേറ്റ്സ് ഹിൽസ്: ദിർഹം 879,077
ജുമൈറ ദ്വീപുകൾ: ദിർഹം 585,143
ജുമൈറ: ദിർഹം 500,635
ഗ്രീൻ കമ്മ്യൂണിറ്റി (ഡിഐപി): 389,777 ദിർഹം
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്: ദിർഹം 367,413
ദി മെഡോസ്: ദിർഹം 328,143 അൽ ബരാരി: ദിർഹം 946,270
പാം ജുമൈറ: ദിർഹം 925,403
എമിറേറ്റ്സ് ഹിൽസ്: ദിർഹം 879,077
ജുമൈറ ദ്വീപുകൾ: ദിർഹം 585,143
ജുമൈറ: ദിർഹം 500,635
ഗ്രീൻ കമ്മ്യൂണിറ്റി (ഡിഐപി): 389,777 ദിർഹം
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്: ദിർഹം 367,413
ദി മെഡോസ്: ദിർഹം 328,143