ഇസ്രായേലിലേക്കുള്ള എമിറേറ്റസ് വിമാനത്തിന്റെ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തമാസം 14 വരെ ടെൽഅവീവ് സർവീസുകൾ നിർത്തിവെക്കാനാണ് എമിറേറ്റ്സിന്റെ തീരുമാനം.
ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ ഒക്ടോബർ 12 മുതലാണ് ഇസ്രായേൽ സർവീസുകൾ നിർത്തിവെക്കാൻ എമിറേറ്റ്സ് തീരുമാനിച്ചത്.