മേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയായ അറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ആരംഭിക്കും.മെയ് 27-ന് ആരംഭിക്കുന്ന ഇരുപത്തിരണ്ടാമത് അറബ് മീഡിയ ഫോറം മെയ് 29 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ അറബ് മീഡിയ ഫോറത്തിൽ മാധ്യമ മേഖലയിൽ നിന്നുള്ള മൂവായിരത്തിലധികം പ്രമുഖർ പങ്കെടുക്കും.
Region’s largest media gathering
Since its launch in 2001,
+ 70,000 media personalities
+ 700 media organizations
+ 900 interactive sessions
+ 4500 speakers from 160 countries
+ 200 specialized media reports
+ 250 partnership agreementsThe 22nd edition will… pic.twitter.com/TMSKpO9gpA
— Dubai Media Office (@DXBMediaOffice) May 21, 2024