ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമാണ് നോറ ഫതേഹി. സെക്‌സി അപ്പിയറന്‍സിലൂടെ തന്റെ ആരാധകരെ ഹരം കൊള്ളിക്കുന്ന താരമാണ് നോറ. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രം കണ്ട് ആരാധകരുടെ നെഞ്ചിടിച്ചു. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് താരം എത്തിയത്. തന്റെ അംഗലാവണ്യം എടുത്തുകാണിക്കുന്ന അപ്പിയറന്‍സിലാണ് നോറ എത്തിയത്. സൗന്ദര്യത്തിന്റെ മഹാറാണിയാണ് നോറ. എന്നും ആകര്‍ഷകമായ വസ്ത്രങ്ങള്‍ ധരിച്ചാണ് അവര്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തവണ നക്ഷത്രങ്ങളും മുത്തുകളും മിന്നുന്ന ആഭരണങ്ങളും അണിഞ്ഞു രാജകുമാരിയെപ്പോലെയാണ് നോറ എത്തിയത്.
ഓ..! മഹാറാണി; രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നോറ ഫത്തേഹി; ചിത്രങ്ങള്‍ കാണാം
