
വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് കിരീട പോരാട്ടം
വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം. വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരംനടക്കുക. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് ഇരുവരും. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ വീണ്ടും ഫൈനലിനെത്തിയിരിക്കുകയാണ്. അതേസമയം ഡല്‍ഹിക്കിത് മൂന്നാം ഫൈനലാണ്. മൂന്ന് സീസണിലും ഫൈനലിലെത്തിയിട്ടും കിരീടം നേടാനായില്ലെന്ന നില ഇത്തവണ മറികടക്കണം ടീമിന്. എട്ട് മത്സരങ്ങില്‍ അഞ്ചും ജയിച്ച് നേരിട്ടാണ് ഡല്‍ഹി സീസണില്‍ ഫൈനലിലെത്തിയിരിക്കുന്നത്. മാത്രമല്ല രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം…