വനിതാ പ്രീമിയർ ലീ​ഗിൽ കന്നി കിരീടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്; ആതിഥേയരായ ഡൽഹിയെ 8 വിക്കറ്റിന് തകർത്തു

വനിതാ പ്രീമിയർ ലീ​ഗിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി കിരീടം. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന കളിയിൽ എതിരാളികളായ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിനാണ് ബാംഗ്ലൂര്‍ വീഴ്ത്തിയത്. ഇതോടെ ഇതുവരെ ആർസിബിയുടെ പുരുഷ ടീമിന് നേടാനാകാത്ത കിരീടമാണ് രണ്ടാം സീസണിൽ തന്നെ വനിതാ ടീം സ്വന്തമാക്കിയത് എന്നത് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്കും ടീമിനും അഭിമാനിക്കാവുന്ന കാര്യമാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍…

Read More

കലാശപ്പോരിനൊരുങ്ങി വനിതാ പ്രീമിയര്‍ ലീ​ഗ്; കിരീട പോരാട്ടത്തിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും

വനിതാ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് കലാശപ്പോരാട്ടം. ദില്ലിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി. ആദ്യകിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ഇക്കുറി ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് കളിയില്‍ ഡല്‍ഹി ആറിലും ജയിച്ചു. പ്ലേ ഓഫില്‍ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പിച്ചത്. നേര്‍ക്കുനേര്‍ കളിയിൽ ഡല്‍ഹിക്കാണ് സമ്പൂര്‍ണ ആധിപത്യം. ബാംഗ്ലൂരിനെതിനെയുള്ള നാല്…

Read More

വനിതാ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യന്‍സിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; ആര്‍സിബി ഫൈനലിൽ

വനിതാ പ്രീമിയർ ലീ​ഗിൽ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു റണ്‍സിന് തകർത്തുകൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫൈനല്‍ പ്രവേശനം. ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം മറിക്കടക്കാൻ സാധിച്ചില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് ആറു റണ്‍സ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. അങ്ങനെ ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്ത മുംബൈക്ക് ആര്‍സിബിയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞ ആശ ശോഭനയുടെ ബൗളിങ്ങാണ് ടീമിനെ തുണച്ചത്. നേരത്തേ ടോസ്…

Read More

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്റി20 ക്രി​ക്ക​റ്റി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന് ഇ​ന്ന് തു​ട​ക്കം

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്റി20 ക്രി​ക്ക​റ്റി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന് ഇ​ന്ന് ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കമാകും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സും റ​ണ്ണ​റ​പ്പാ​യ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സും ത​മ്മി​ൽ രാ​ത്രി 7.30നാണ് ​ഉ​ദ്ഘാ​ട​ന​മ​ത്സ​രം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത് ടെ​റ്റ​ൻ​സ്, യു ​പി വാ​രി​യേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​റ്റു ടീ​മു​ക​ൾ. മാ​ർ​ച്ച് നാ​ലു വ​രെ ബം​ഗ​ളൂ​രു​വി​ലും അ​ഞ്ചു മു​ത​ൽ 13 വ​രെ ഡ​ൽ​ഹി​യി​ലു​മാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ നടക്കുന്നത്. ഡ​ൽ​ഹി​യി​ൽ 15ന് ​എ​ലി​മി​നേ​റ്റ​റും 17ന് ​ഫൈ​ന​ലും ന​ട​ക്കും.

Read More