
വിസിനെ സ്വന്തമാക്കി ഗൂഗിള്‍; 32 ബില്യണ്‍ യുഎസ് ഡോളറിനാണ് ഏറ്റെടുത്തിരിക്കുന്നത്
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വിസിനെ (Wiz) 32 ബില്യണ്‍ യുഎസ് ഡോളറിന് ഗൂഗിള്‍ സ്വന്തമാക്കി. മാർച്ച് 19-നാണ് വിസിനെ ഗൂഗിള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. ടെക് ഭീമന്മാരായ ഗൂഗിള്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഇടപാടായി അങ്ങനെ ഈ സ്വന്തമാക്കല്‍ മാറി. 2012ല്‍ മോട്ടോറോള മൊബിലിറ്റിയെ 12.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതായിരുന്നു ഇതിന് മുമ്ബ് ഗൂഗിളിന്‍റെ ഏറ്റവും വലിയ സ്വന്തമാക്കല്‍. 5.4 ബില്യണ്‍ നല്‍കി സൈബർ സുരക്ഷാ കമ്ബനിയായ മാൻഡിയന്‍റ് (Mandiant) ഏറ്റെടുത്തതായിരുന്നു ആല്‍ഫബറ്റ് അവസാനം…