
വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുമോ എന്ന പേടി ഉണ്ടോ?; ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക
വാട്സ്ആപ്പ് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വെറും ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് എന്ന നിലയില്‍ നിന്നും പണമിടപാട് നടത്താനുള്ള ഉപാധിയായി വരെ മാറി കഴിഞ്ഞു. എന്നാല്‍ വാട്സ്ആപ്പ് ഹാക്കിങ് പലപ്പോഴും എല്ലാവരെയും വെട്ടിലാക്കാറുണ്ട്. പലപ്പോഴും നിങ്ങള്‍ പോലും അറിയാതെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍, ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ എല്ലാം അറിയാന്‍ കുറച്ച് വഴിയുണ്ട്. ഈ അഞ്ച് കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാതിരിക്കാന്‍ എന്ത് ചെയ്യണം? 2-സ്റ്റെപ്പ്…