എഐ വിസ പുതുക്കൽ, ഡിജിറ്റൽ സ്ട്രീംലൈനിങ്; ദുബായ് തൊഴിൽ വിസയിലെ പുതിയ മാറ്റങ്ങൾ അറിയാം

രണ്ട് വർഷത്തെ തൊഴിൽ വിസ സംവിധാനത്തിൽ ദുബായ് മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. എഐ അധിഷ്ഠിത ഓട്ടോമേഷനും ഡിജിറ്റൽ സ്ട്രീംലൈനിങ്ങും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലും കാര്യക്ഷമവുമായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലുള്ള അപ്ഡേറ്റുകൾ ഗോൾഡൻ വിസ യോഗ്യത വർധിപ്പിക്കുകയും ഇന്ത്യൻ പൗരന്മാർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നുണ്ട്. യുഎഇ ആസ്ഥാനമായുള്ള ഒരു തൊഴിലുടമയുടെ സ്പോൺസർഷിപ്പിന് കീഴിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് രണ്ട് വർഷത്തെ തൊഴിൽ…

Read More