വിർജിൻ ഓസ്‌ട്രേലിയ വിമാനക്കമ്പനിയുടെ ഓഹരി സ്വന്തമാക്കാൻ ഖത്തർ എയർവേയ്‌സ്

 വിർജിൻ ഓസ്‌ട്രേലിയ വിമാനക്കമ്പനിയുടെ ഓഹരി സ്വന്തമാക്കാനുള്ള ഖത്തർ എയർവേസിന്റെ നീക്കങ്ങൾ അന്തിമ ഘട്ടത്തിൽ. വിർജിൻ ഓസ്‌ട്രേലിയ ഉടമസ്ഥരായ ബെയിൻ ക്യാപിറ്റലിൽ നിന്ന് 25 ശതമാനം ഓഹരികൾ വാങ്ങാനാണ് ഖത്തർ എയർവേസ് ധാരണയിൽ എത്തിയിരിക്കുന്നത്. ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് റിവ്യൂ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ കരാർ യാഥാർഥ്യമാകും. ഖത്തർ എയർവേസുമായുള്ള സഹകരണം ഓസ്‌ട്രേലിയയുടെ വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്ന് വിർജിൻ ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു. ബ്രിസ്‌ബെയിൻ, മെൽബൺ,പെർത്ത്, സിഡ്‌നി തുടങ്ങിയ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് സർവീസുകൾ നടത്താൻ…

Read More

വിർജിൻ ആസ്ട്രേലിയയിൽ ഖത്തർ എയർവേസ് നിക്ഷേപത്തിന് ഒരുങ്ങുന്നു

വി​ര്‍ജി​ന്‍ ആ​സ്ട്രേ​ലി​യ വി​മാ​ന​ക്ക​മ്പ​നി​യി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍വേ​സ് നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ക​മ്പ​നി​യു​ടെ 20 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മം റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം അ​ടു​ത്ത​യാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് ആ​സ്ട്രേ​ലി​യ​ന്‍ ദി​ന​പ​ത്ര​മാ​യ ആ​സ്ട്രേ​ലി​യ​ന്‍ ഫി​നാ​ന്‍ഷ്യ​ല്‍ റി​വ്യു റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ട​പാ​ടി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ഇ​രു​ക​മ്പ​നി​ക​ളും ത​യാ​റാ​യി​ട്ടി​ല്ല. ഖ​ത്ത​ര്‍ എ​യ​ര്‍വേ​സും വി​ര്‍ജി​ന്‍ ആ​സ്ട്രേ​ലി​യ​യും ത​മ്മി​ല്‍ നി​ല​വി​ല്‍ കോ​ഡ് ഷെ​യ​ര്‍ അ​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണം തു​ട​രു​ന്നു​ണ്ട്. ആ​ഫ്രി​ക്ക​യി​ല്‍നി​ന്നു​ള്ള റു​വാ​ണ്ട് എ​യ​റി​ന്റെ ഓ​ഹ​രി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഖ​ത്ത​ര്‍ എ​യ​ര്‍വേ​സി​ന്റെ ശ്ര​മ​ങ്ങ​ള്‍…

Read More