തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ കടന്നുപിടിച്ച സംഭവം; 58കാരൻ അറസ്റ്റിൽ

വിദേശ വനിതയെ തൃശൂർ പൂരത്തിനിടെ അപമാനിച്ച സംഭവത്തിൽ ഇൻസ്റ്റഗ്രാം വിഡിയോയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ആലത്തൂർ എരുമയൂർ മാധവ നിവാസിൽ സുരേഷ് കുമാറിനെ (മാധവൻ നായർ -58) ഈസ്റ്റ് പൊലീസ് ആലത്തൂരിൽ നിന്നു പൂരത്തിൽ പങ്കെടുക്കുന്നതിനിടെ തനിക്കുണ്ടായ മോശം അനുഭവം വിദേശ വനിത വിഡിയോ സഹിതം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ശ്രീമൂലസ്ഥാനത്ത് ആളുകളുടെ പ്രതികരണം തേടുന്നതിനിടെ ഒരാൾ കടന്നു പിടിക്കുന്നതായിരുന്നു വിഡിയോ. 2024 ഏറ്റവും മികച്ച അനുഭവമായി യുവാക്കൾ പാട്ടു പാടുന്നതിന്റെ വിഡിയോയും ഏറ്റവും…

Read More

സാരിയുടത്ത് പൂച്ചയുടെ നൃത്തം…; വീഡിയോ ലോക ഹിറ്റ്!

നിങ്ങളുടെ വീട്ടിൽ ഒരു വളർത്തു പൂച്ചയുണ്ടോ, എങ്കിൽ ഈ സംഭവം നിങ്ങൾക്കും കൂടിയുള്ളതാണ്. കാരണം ഇതു നിങ്ങളെ ആകർഷിക്കും, തീർച്ചയായും. ഓമനിച്ചു വളർത്തുന്ന വളർത്തുമൃഗങ്ങളെ അണിയിച്ചൊരുക്കി ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരിക്കും എല്ലാവർക്കും. ഇത്തരത്തിലുള്ള നിരവധി വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അവയെല്ലാം വൈറൽ ആകാറുമുണ്ട്. എന്നാൽ ഈ വൈറൽ കഥയിലെ പൂച്ച, ഒരു ‘എഐ പൂച്ച’ ആണ്. സാരിയുടുത്ത് എഐ മനോഹരിയായി അണിയിച്ചൊരുക്കിയ പൂച്ച. എ.ആർ. റഹ്‌മാൻ സംഗീതത്തിൽ 1999ൽ പുറത്തിറങ്ങിയ ‘താൽ’ എന്ന ചിത്രത്തിലെ ‘താൽ സേ…

Read More

ക​ര​ടി വ​സ്ത്രം ഹി​റ്റ്…; എന്നാൽ വാ​ങ്ങാ​ൻ ആ​ളി​ല്ലന്നേ…

ഒ​രാ​ളു​ടെ വ​സ്ത്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു മ​റ്റൊ​രാ​ൾ​ക്ക് ഇ​ഷ്ട​മാ​ക​ണ​മെ​ന്നി​ല്ല. ഒ​രേ വ​സ്ത്ര​ധാ​ര​ണം വ്യ​ത്യ​സ്ത ആ​ളു​ക​ൾ വ്യ​ത്യ​സ്ത രീ​തി​യി​ലാ​യി​രി​ക്കും കാ​ണു​ക. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭ​യ​ന്ദ​ർ വെ​സ്റ്റി​ലെ തെ​രു​വി​ലൂ​ടെ ഫാ​ഷ​ൻ റാം​പു​ക​ളി​ൽ​പോ​ലും കാ​ണാ​ൻ ക​ഴി​യാ​ത്ത അ​പൂ​ർ​വ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ യു​വാ​വ്‌ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. “ടെ​ഡി ഹൂ​ഡി’ എ​ന്നു വി​ളി​ക്കു​ന്ന വ​സ്ത്ര​മാ​ണു യു​വാ​വ് ധ​രി​ച്ച​ത്. സാ​ധാ​ര​ണ ഹൂ​ഡി​യി​ൽ നി​റ​യെ ചെ​റി​യ ടെ​ഡി​ക​ൾ തു​ന്നി​പ്പി​ടി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​വ​സ്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. യു​വാ​വ് “ടെ​ഡി ഹൂ​ഡി’ ധ​രി​ച്ചു തെ​രു​വി​ലൂ​ടെ ന​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്…

Read More

തല മസാജ് ആസ്വദിക്കുന്ന പാണ്ടയുടെ ഭാവങ്ങൾ; മനോഹരം ഈ വീഡിയോ!

കണ്ടവരുടെ മനസിൽ കൗതുകവും ഇഷ്ടവും തോന്നിയ അപൂർവ വീഡിയോയിൽ ഒന്നാണ് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. മൃഗങ്ങളുമായി ബന്ധപ്പെട്ട രസകരമായ വീഡിയോ കാണുന്ന അനേകായിരങ്ങളുണ്ട് സമൂഹമാധ്യമങ്ങളിൽ. നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇതിൽ വന്യജീവികളും വളർത്തുമൃഗങ്ങളും ഉൾപ്പെടുന്നു. പാണ്ടയുടെ തല മസാജ് ചെയ്യുന്ന വീഡിയോ നെറ്റിസൻസിനിടയിൽ തരംഗമായി മാറിയിരിക്കുന്നു. പാണ്ടയുടെ തല രണ്ടു കൈ കൊണ്ടും മസാജ് ചെയ്യുകയാണ് ഒരാൾ. പാണ്ട ശാന്തമായി ഇരിക്കുന്നതും മസാജ് അനുഭവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മസാജിൻറെ സുഖത്തിൽ മയങ്ങിപ്പോകുന്നുണ്ട് പാണ്ട. ഉണർന്നിരിക്കാൻ ഇടയ്ക്കിടെ…

Read More

യൂത്തൻമാർ പ്ലീസ് സെറ്റ്പ് ബാക്ക്; പുത്തൻ മേക്കോവറിൽ ഞെട്ടിച്ച് മമ്മൂട്ടി

കണ്ണൂർ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രം തിയേറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമകളിൽ മാത്രമല്ല ഔട്ട്‌ലുക്കിലും എപ്പോഴും വ്യത്യസ്തത പുലർത്താറുണ്ട് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മുടി പറ്റെവെട്ടി വളരെ വ്യത്യസ്തമായ ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. എയർപോർട്ടിൽ നിന്നുള്ള വീഡിയോയിൽ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തിനേയും കാണാം. ചിത്രങ്ങളിൽ താരത്തെ കണ്ടിട്ട് ഒറ്റനോട്ടത്തിൽ ചിത്രത്തിലുള്ളത് മമ്മൂട്ടിയാണെന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചിത്രത്തിനു…

Read More

അബുദാബിയിലെ മാളിൽ ശൈഖ് മുഹമ്മദ്; വൈറലായി വിഡിയോ

അബുദാബിയിലെ മാളിൽ സാധാരണക്കാരനെപ്പോലെ നടന്നുനീങ്ങുന്ന യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻറെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അപ്രതീക്ഷിതമായ സന്ദർശനമായതിനാൽ അധികം ആരും അദ്ദേഹത്തെ തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞ കുറച്ചുപേരോടൊപ്പം സംസാരിച്ച് നീങ്ങുന്ന അദ്ദേഹത്തിന് അടുത്തെത്തി അപരിചിതനായ വ്യക്തി സെൽഫിയെടുക്കുന്നത് വിഡിയോയിൽ കാണാം. സെൽഫിയെടുക്കാൻ അൽപനേരം നിൽക്കാനും ശൈഖ് മുഹമ്മദ് മടി കാണിക്കുന്നില്ല. ജനങ്ങൾക്കിടയിൽ നിർഭയനായി നടന്നുനീങ്ങുന്ന രാഷ്ട്രനായകൻ രാജ്യത്തിൻറെ അഭിമാനമാണെന്ന് സമൂഹമാധ്യമങ്ങളിൽ പലരും കുറിച്ചു. തൊഴിലാളികളെയും മറ്റു ചേർത്തുപിടിക്കുന്ന അദ്ദേഹത്തിൻറെ വിഡിയോകൾ നേരത്തേയും…

Read More

മദ്യലഹരിയില്‍ പോലീസുകാരനെ തെറി വിളിച്ച് സ്ത്രീകള്‍; പണി പിന്നാലെ വന്നു

മദ്യലഹരിയില്‍ പോലീസുകാരുമായി വഴക്കുണ്ടാകുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സിനിമകളില്‍ കണ്ടു പരിചയിച്ച ഇത്തരം സീനുകളില്‍ യഥാര്‍ഥ ജീവിതത്തില്‍ മിക്കപ്പോഴും പുരുഷന്മാരായിരിക്കും കേന്ദ്രകഥാപാത്രങ്ങള്‍. അതേസമയം, മദ്യപിച്ചെത്തുന്ന സ്ത്രീകളും പോലീസിനു തലവേദനയായി മാറാറുണ്ട്. പലപ്പോഴും വനിതാ പോലീസിന്റെ അഭാവം ഇവരെ കസ്റ്റഡിയിലെടുക്കുന്നതില്‍ തടസമാകാറുണ്ട്. ഉത്തര്‍പ്രദേശിലെ സഹറന്‍പുരില്‍നിന്നുള്ള ഒരു സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. മദ്യപിച്ചെത്തിയ മൂന്നു വനിതകള്‍ പോലീസുകാരനുമായി വഴക്കുണ്ടാക്കുന്നതാണു ദൃശ്യങ്ങളില്‍ അടങ്ങിയിട്ടുള്ളത്. സംഭവം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച പോലീസുകാരനെ അസഭ്യം പറയുകയും ചെയ്തു. പക്ഷേ, വനിതാ പോലീസ്…

Read More