
യു എ ഇ -കേരള കപ്പൽ സർവീസ്: കെഫ് ഹോൽഡിങ്‌സ് ചെയർമാനും,അദാനി ഗ്രൂപ്പ് പ്രതിനിധി യുമായി എം ഡി സി ഭാരവാഹികൾ ചർച്ച നടത്തി
മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി, വൈസ് പ്രസിഡന്റ പ്രൊഫസർ ഫിലിപ്പ് കെ.ആന്റണി എന്നിവർ ദുബായിലെ കെഫ് ഹോൽഡിങ്‌സ് സ്ഥാപക ചെയർമാൻ ഫൈസൽ.ഇ. കൊട്ടികോളൻ, അദാനിഗ്രൂപ്പ് പ്രതിനിധി രഘുകുമാർ ബാത്ത എന്നിവരുമായി മായി ചർച്ച നടത്തി. അമിത വിമാന നിരക്കും, കോഴിക്കോട് വിമാനതവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവിസ് നിർത്തലാക്കിയതും, കണ്ണൂർ വിമാനത്താവത്തിന് പോയിന്റ് ഓഫ് കോളിങ് പദവി അനുവദിക്കാത്തതിനാലും മലബാറിലെ വിമാനയാത്രക്കാർ, ടൂറിസ്റ്റുകൾ ചികിത്സയ്ക്ക് എത്തുന്നവർ കാർഗോ കയറ്റുമതി ഇറക്കുമതിക്കാർ അനുഭവിക്കുന്ന ദുരിതം…