80 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണംചെയ്ത് യുഎഇ ഫുഡ് ബാങ്ക്

റംസാനിലെ യുണൈറ്റഡ് ഇൻ ഗിവിങ് സംരംഭത്തിലൂടെ യുഎഇ ഫുഡ് ബാങ്ക് 80 ലക്ഷം ഭക്ഷണപാക്കറ്റുകൾ വിതരണംചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യയും യുഎഇ ഫുഡ് ബാങ്ക് സുപ്രീം ചെയർപേഴ്സണുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സംരംഭം നടപ്പാക്കിയത്.70 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനായിരുന്നു സംരംഭം ലക്ഷ്യമിട്ടത്. ഫുഡ് ബാങ്കിന്റെ കരുതൽ ഏഴുലക്ഷത്തിലേറെ കുടുംബങ്ങൾക്കും 11000-ത്തിലേറെ തൊഴിലാളികൾക്കും പ്രയോജനപ്പെട്ടു….

Read More

അധിക ഭക്ഷണം 10 ലക്ഷം പൊതികളാക്കി ആവശ്യക്കാരിലേക്ക്

ഭക്ഷണം പാഴാകുന്നത് തടയാൻ യുഎഇ ഫൂഡ് ബാങ്കും നാഷനൽ ഇനിഷ്യേറ്റീവ് ടു റെഡ്യൂസ് ഫൂഡ് ലോസ് ആൻഡ് വേസ്റ്റുമായി (നെമ) സഹകരിക്കും. അധികം വരുന്ന ഭക്ഷണത്തിൽ നിന്ന് 10 ലക്ഷം ഭക്ഷണപ്പൊതികൾ ഈ വർഷം സ്വരൂപിക്കും. ഉപയോഗിച്ചതിന്റെ ബാക്കി ഭക്ഷണം എടുക്കില്ല.രാജ്യത്തെ 75 ഹോട്ടലുകളിൽ നിന്നാണ് ഈ ഭക്ഷണപ്പൊതികൾ ശേഖരിക്കുക. അധിക ഭക്ഷണം ഫൂഡ് ബാങ്കിലേക്കു നൽകുന്നതിന് ഹോട്ടലുകളുമായി ധാരണയായി. അധികം വരുന്ന ഭക്ഷണം, ആവശ്യക്കാർക്ക് എത്തുന്നതോടെ ഭക്ഷണം പാഴാകുന്നതിന് പരിഹാരമാകും. ഉപയോഗ യോഗ്യമായ ഭക്ഷണം ഫൂഡ് ബാങ്ക് ശേഖരിച്ച്…

Read More

50 ല​ക്ഷം പേ​ർ​ക്ക്​​ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ ഫു​ഡ്​​ബാ​ങ്ക്​

റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50 ല​ക്ഷം പേ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ ഫു​ഡ്​​ബാ​ങ്ക്. ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ ശാ​ല​ക​ളി​ലും മി​ച്ചം വ​രു​ന്ന ഭ​ക്ഷ​ണം ശേ​ഖ​രി​ച്ച്​ അ​ർ​ഹ​രാ​യ 50 ല​ക്ഷം പേ​രി​ലെ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്. റ​മ​ദാ​നി​ൽ രാ​ജ്യ​ത്തു​ട​നീ​ളം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഫു​ഡ്​ ബാ​ങ്കി​ന്​ കീ​ഴി​ൽ ഇ​ഫ്താ​ർ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. റ​മ​ദാ​നി​ലെ പ​ദ്ധ​തി ല​ക്ഷ്യം കൈ​വ​രി​ച്ച​ത്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. പാ​ഴാ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വ്​ കു​റ​ക്കാ​നും അ​ത്​ അ​ർ​ഹ​രി​ലേ​ക്കെ​ത്തി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം…

Read More

അഞ്ചുകോടി ഭക്ഷണപ്പൊതികൾ തികച്ച് ‘യു.എ.ഇ ഫുഡ് ബാങ്ക്’

2017 ജനുവരിയിൽ ആരംഭിച്ച യു.എ.ഇ ഫുഡ് ബാങ്ക് വഴി ഭക്ഷണപ്പൊതികൾ ലഭിച്ചവരുടെ എണ്ണം അഞ്ചുകോടി പിന്നിട്ടു. സന്നദ്ധപ്രവർത്തകരുമായും സംഘടനകളുമായും സഹകരിച്ച് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസൻറ്, ഹോട്ടലുകൾ, റസ്റ്റാറൻറ്, ഇഫ്താർ ടെൻറുകൾ തുടങ്ങിയവയുമായി സഹകരിച്ച് റമദാനിൽ മാത്രം 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ ഭാര്യ ശൈഖ ഹിന്ത് ബിൻത്…

Read More