ചാന്ദ്ര പര്യവേക്ഷണത്തിൽ മുന്നേറാൻ കരാറിൽ ഒപ്പിട്ട് യുഎഇ

ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്​ ഇ​മാ​റാ​ത്തി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നെ അ​യ​ക്കു​ന്ന​തി​ന് വ​ഴി​തു​റ​ക്കു​ന്ന ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച്​ യു.​എ.​ഇ. മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് സ്‌​പേ​സ് സെ​ന്റ​റും യൂ​റോ​പ്യ​ൻ എ​യ്‌​റോ​സ്‌​പേ​സ് ക​മ്പ​നി​യാ​യ തേ​ൽ​സ് അ​ലീ​നി​യ സ്‌​പേ​സും ത​മ്മി​ലാ​ണ്​ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ബ​ഹി​രാ​കാ​ശ, ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ രം​ഗ​ത്തെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി​രി​ക്കും ഇ​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​…

Read More

പൊതുമാപ്പിന് ശേഷവും നിയമം ലംഘിച്ചതായി കണ്ടെത്തിയ 6000ലധികം പേർ യുഎഇയിൽ അറസ്റ്റിൽ

ഡിസംബർ 31ന്​ രാജ്യത്ത്​ പൊതുമാപ്പ്​ കാലാവധി അവസാനിച്ച ശേഷം നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയ 6,000ത്തിലേറെ പേർ അറസ്റ്റിലായി. ജനുവരി മാസത്തിൽ നടത്തിയ 270 പരിശോധനകളിലാണ്​ നിയമലംഘകരെ കണ്ടെത്തിയതെന്ന്​ അധികൃതർ വെളിപ്പെടുത്തി. ‘സുരക്ഷിതമായ സമൂഹത്തിലേക്ക്​’ എന്ന തലക്കെട്ടിലാണ്​ അധികൃതർ പരിശോധനകൾ നടത്തിവരുന്നത്​. പിടിയിലായവരിൽ 93 ശതമാനം പേരുടെയും നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്​. പരിശോധനകൾ തുടരുമെന്നും അതിനാൽ നിയമലംഘനങ്ങൾ പൊതുജനങ്ങൾ നിസാരമായി കാണരുതെന്നും ഫെഡറൽ അതോറിറ്ററി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്​ സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടർ…

Read More

യുഎഇയുമായുള്ള വ്യാപര കരാർ ; അന്തിമ വോട്ടെടുപ്പിനൊരുങ്ങി ബഹ്റൈൻ ശൂറ കൗൺസിൽ

യു.​എ.​ഇ​യു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റി​ന്‍റെ അ​ന്തി​മ വോ​ട്ടെ​ടു​പ്പി​നാ​യി ശൂ​റ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്യും. ക​ഴി​ഞ്ഞ മാ​സം പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ ക​രാ​ർ തു​ട​ർ അം​ഗീ​കാ​ര​ങ്ങ​ൾ​ക്കാ​യി ശൂ​റ കൗ​ൺ​സി​ലി​ലേ​ക്ക് വി​ട്ട​താ‍യി​രു​ന്നു. നി​ക്ഷേ​പ​ക​ർ​ക്ക് നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ ന​ൽ​കു​ക, യു.​എ.​ഇ​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ക്കു​ക എ​ന്ന​താ​ണ് ക​രാ​റി​ന്‍റെ ല‍ക്ഷ്യം. വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള ക​രാ​റി​ന്‍റെ സാ​ധ്യ​ത​ക​ളെ മു​ന്നി​ൽ​ക​ണ്ട് കൗ​ൺ​സി​ലി​ന്‍റെ വി​ദേ​ശ​കാ​ര്യം, പ്ര​തി​രോ​ധം, ദേ​ശീ​യ സു​ര​ക്ഷ സ​മി​തി എ​ന്നി​വ​ർ നേ​ര​ത്തേ​ത​ന്നെ പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. നി​ക്ഷേ​പ​ക​ർ​ക്ക് മി​ക​ച്ച പ​രി​ര‍ക്ഷ​യാ​ണ് ക​രാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. സ​ർ​ക്കാ​റു​ക​ളു​ടെ പെ​ട്ടെ​ന്നു​ള്ള നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ, മാ​റ്റം…

Read More

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച മ​ഴ ല​ഭി​ച്ചു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ തു​ട​ങ്ങി​യ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ഴ ല​ഭി​ച്ച​ത്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ത​ന്നെ ല​ഭി​ച്ച​പ്പോ​ൾ മ​റ്റി​ട​ങ്ങ​ളി​ൽ ചെ​റി​യ മ​ഴ മാ​ത്ര​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ ​ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. ഫു​ജൈ​റ​യി​ൽ അ​ൽ ഖ​ല​ബി​യ്യ, അ​ൽ ഹ​ല, ദി​ബ്ബ എ​ന്നി​വി​ട​ങ്ങ​ളി​ലും റാ​സ​ൽ​ഖൈ​മ​യി​ൽ ആ​സ്മ​യി​ലും മ​ഴ രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ…

Read More

ഇന്ത്യ – യുഎഇ സഹകരണം കൂടുതൽ മേഖലകളിലേക്ക് ; യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ഖസർ അൽ ബഹറിലെ സീ പാലസ് ബർസയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ മന്ത്രി എസ് ജയശങ്കർ, ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു. ഇന്ത്യയ്ക്കും ജനങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് ആശംസ നേർന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെയും വിവിധ വശങ്ങളും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങളും ചർച്ച…

Read More

2025നെ സമൂഹ വർഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡൻ്റ് ; ‘ഉന്നത മേൽനോട്ട’ത്തിൽ ജീവിത നിലവാരം ഉയർത്തും

2025നെ സമൂഹ വർഷമായി (ഇയർ ഓഫ് കമ്യൂണിറ്റി) പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന പ്രമേയത്തിൽ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിനും സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള സാധ്യതകൾ തുറക്കുന്നതിനും കൈകോർത്ത് പ്രവർത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയെ സ്വന്തം വീടായി കരുതുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം. ∙ ബന്ധങ്ങൾ ശക്തമാക്കും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഐക്യം വളർത്തുക തുടങ്ങിയ ഭാവി മുൻഗണനകൾ ഉയർത്തിക്കാട്ടുന്നതാണ്…

Read More

ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഒമാനും യുഎഇയും

ഒമാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി യു.​എ.​ഇ ഫെ​ഡ​റ​ൽ നാ​ഷ​നൽ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ സ​ഖ​ർ ഗോ​ബാ​ഷ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒ​മാ​നും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ ബ​ന്ധ​ത്തി​ന്റെ ആ​ഴം സ​യ്യി​ദ് ബ​ദ​ർ അ​ടി​വ​ര​യി​ട്ട് പ​റ​ഞ്ഞു.വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തെ​യും സം​യു​ക്ത ഏ​കോ​പ​ന​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഈ ​ബ​ന്ധ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു. സം​യോ​ജ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നി​യ​മ​നി​ർ​മ്മാ​ണ വൈ​ദ​ഗ്ധ്യം കൈ​മാ​റേ​ണ്ട​തി​ന്റെ…

Read More

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങൾ മേഘാവൃതമാകുകയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ നേരിയ മഴ പെയ്യാനുമുള്ള സാധ്യതയുണ്ട്. ഞായറാഴ്ച വരെ കിഴക്കന്‍ പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നത്. നേരിയ മഴയും പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ശനിയാഴ്ച മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. ചിലപ്പോള്‍ ഇത് 40 കിലോമീറ്റര്‍ വരെ…

Read More

ഇറുമ്പകശ്ശേരി മഹല്ല് യു.എ.ഇ കൂട്ടായ്മ ഫാമിലി മീറ്റ് നടത്തി

പട്ടാമ്പി താലൂക്കിലെ ഇറുമ്പകശ്ശേരി മഹല്ല് യു.എ.ഇ കൂട്ടായ്മയുടെ ഫാമിലി മീറ്റ് അജ്‌മാൻ അറൂസ് റെസ്‌റ്ററന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഷ്‌റഫ് പള്ളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഫാമിലി മീറ്റിൽ സെക്രട്ടറി അബ്ദുൽ സലാം എ.കെ സ്വാഗതം പറഞ്ഞു. ജലീൽ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സി.പി മുസ്തഫ മൗലവി ആത്മീയ പ്രഭാഷണം നടത്തി. സജ്‌ന മെഹ്‌നാസ് കെ.പി, അൻവർ കെ.പി, ഫാറൂഖ് തിരുമിറ്റക്കോട്, സലീം.പി ആശംസ നേർന്നു. ട്രഷറർ അഷ്‌റഫ് പള്ളത്ത് നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാ-സാംസ്കാരിക…

Read More

ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎഇ ; ‘എം.ബി.ഇസഡ്-സാറ്റ്’ ഉപഗ്രഹം വിക്ഷേപിച്ചു

ബഹിരാകാശ രംഗത്ത്​ വീണ്ടും ചരിത്രം കുറിച്ച്​ യുഎ.ഇയുടെ ‘എം.ബി.ഇ സെഡ്​-സാറ്റ്​’ ഉപഗ്രഹം വിക്ഷേപിച്ചു. യു.എസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന്​ ചൊവ്വാഴ്ച യു.എ.ഇ സമയം 10.49നാണ്​ ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപണം നടന്നത്​. മേഖലയിലെ ഏറ്റവും ശക്തമായ ഭൗമ നിരീക്ഷണ കാമറ സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹമാണ്​ ‘എം.ബി.ഇസെഡ്​-സാറ്റ്​’. ഇതിനൊപ്പം യു.എ.ഇയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഭൂ നിരീക്ഷണ ക്യൂബ്സാറ്റായ എച്ച്​.സി.ടി സാറ്റ്​-1ഉം വിക്ഷേപിച്ചിട്ടുണ്ട്​. രാജ്യത്തിന്‍റെ ബഹിരാകാശ ദൗത്യങ്ങൾക്ക്​ നേതൃത്വം നൽകുന്ന…

Read More