
സംസ്ഥാനത്ത് നാളെ നാല് ട്രെയിനുകൾ വഴിതിരിച്ചു വിടും, ഒരു ട്രെയിൻ റദ്ദാകും, രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാകും
തിരുവല്ലയും ചങ്ങനാശ്ശേരിയും തമ്മിലുള്ള റെയിൽവേ പാലം പുനഃസ്ഥാപിക്കുന്നതിനായി ഏപ്രിൽ 26ന് വൈകിട്ട് 7:55 മുതൽ ട്രെയിൻ ഗതാഗതത്തിൽ മാറ്റങ്ങൾ വരും. പൂർണമായും റദ്ദാക്കിയ ട്രെയിൻ66310 കൊല്ലം – എറണാകുളം മെമു എക്‌സ്പ്രസ്ഈ ട്രെയിൻ ഏപ്രിൽ 26ന് രാത്രിയാണ് റദ്ദാക്കുന്നത്. കൊല്ലം ജംഗ്ഷനിൽ നിന്ന് രാത്രി 9:05ന് പുറപ്പെടേണ്ടതാണ്. വഴിതിരിച്ചുവിട്ട ട്രെയിനുകൾ ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്‌സ്പ്രസ് 2025 ഏപ്രിൽ 26-ന് 18.05 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. കായംകുളം…