കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച പുകയില വസ്തുക്കൾ കസ്റ്റംസ് പിടികൂടി

കു​വൈ​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. ട​ൺ​ക​ണ​ക്കി​ന് പു​ക​യി​ല, സി​ഗ​ര​റ്റു​ക​ൾ, ഇ-​സി​ഗ​ര​റ്റു​ക​ൾ, മ​റ്റു പു​ക​വ​ലി വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സാ​ൽ​മി അ​തി​ർ​ത്തി​യി​ൽ നി​ന്നാ​ണ് ഇ​വ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ട്ര​ക്കു​ക​ളു​ടെ ഒ​രു നി​ര​യി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ സാ​ൽ​മി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ട്ര​ക്കി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ. ട​ൺ ക​ണ​ക്കി​ന് നി​രോ​ധി​ത പു​ക​യി​ല, 66,000 പെ​ട്ടി സി​ഗ​ര​റ്റ്, 97,000 സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ, 346 പാ​ക്ക​റ്റ് ച​വ​യ്ക്കു​ന്ന പു​ക​യി​ല,…

Read More

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ്ലെ​യി​ൻ പാ​ക്കി​ങ്​ ന​ട​പ്പാ​ക്കാ​ൻ ഒ​മാ​ൻ

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ആ​ക​ർ​ഷ​ണം തോ​ന്നി​പ്പി​ക്കാ​ത്ത വി​ധ​ത്തി​ൽ ല​ളി​ത​മാ​യ പാ​ക്കി​ങ്​ ന​ട​പ്പാ​ക്കാ​ൻ സു​ൽ​ത്താ​നേ​റ്റ്. പു​ക​യി​ല നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ദേ​ശീ​യ സ​മി​തി​യാ​ണ്​ പു​തി​യ പാ​ക്കി​ങ്​ രീ​തി അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ അ​റ​ബ് രാ​ജ്യ​വും ആ​ഗോ​ള​ത​ല​ത്തി​ൽ 22ാമ​ത്തേ​യും രാ​ജ്യ​മാ​ണ്​ ഒ​മാ​ൻ. എ​ല്ലാ ഡി​സൈ​നു​ക​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ്ര​മോ​ഷ​ന​ൽ അ​ട​യാ​ള​ങ്ങ​ളും നീ​ക്കം​ചെ​യ്യു​ക​യാ​ണ്​ പ്ലെ​യി​ൻ പാ​ക്കേ​ജി​ങ്ങി​ലൂ​ടെ അ​ധി​കൃ​ത​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​തേ​സ​മ​യം നി​റം, ഫോ​ണ്ട് ത​രം, വ​ലു​പ്പം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കീ​ഴി​ൽ ബ്രാ​ൻ​ഡ് നാ​മം നി​ല​നി​ർ​ത്തും.പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്കും ഇ​റ​ക്കു​മ​തി​ക്കാ​ർ​ക്കും പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ…

Read More