
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയെ അറിയാം എന്നാൽ ലഹരിയുമായി ബന്ധമില്ല ,ജോഷി
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്ന് സിനിമാ നിർമാണ സഹായി ജോഷി. തസ്ലീമയെ സിനിമാ മേഖലയിലെ കോഓർഡിനേറ്റർ എന്ന നിലയിൽ അറിയാമെന്നും എന്നാൽ ലഹരി ഇടപാടുകളുമായി ബന്ധമില്ല എന്നും ജോഷി മൊഴി നൽകി.ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫിസിൽ എത്തിയാണ് ജോഷി മൊഴി രേഖപ്പെടുത്തിയത് . തസ്ലിമ പണം ആവശ്യപ്പെട്ടപ്പോഴെല്ലാം നൽകിയിട്ടുണ്ട്.അതിന് പിന്നിൽ ലഹരി ഇടപാടുകൾ ഇല്ല. ശ്രീനാഥ് ഭാസിയോടോ ഷൈൻ ടോം ചാക്കോയോടോ വ്യക്തിപരമായി ബന്ധമില്ല എന്നും ജോഷി മൊഴി നൽകി.ജോഷിയെ ചോദ്യം ചെയ്യൽ…