അങ്കിളേ…നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത്? ആസിഫലിയുടെ സർക്കീട്ട് ട്രയിലർ പുറത്ത്

ആസിഫലി നായകനാകുന്ന സര്‍ക്കീട്ട് എന്ന ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്ത്. മെയ് എട്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും ഫ്രാങ്ക്‍ളിൻ ഡൊമിനിക്കുമാണ് നിർമിക്കുന്നത്. ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള തികഞ്ഞ ആത്മബന്ധത്തിന്‍റെയും സൗഹൃദത്തിന്‍റെയും…

Read More